View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേരള പോലൊരു ...

ചിത്രംകേരള ഡോട്ട് കോം (2013)
ചലച്ചിത്ര സംവിധാനംഎസ് എസ് കുമാരന്‍
ഗാനരചനഷാഹുൽ ഹമീദ് ഗുരുവായൂർ
സംഗീതംഎസ് എസ് കുമാരന്‍
ആലാപനംഎസ് എസ് കുമാരന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kalar kalaraa penkal koottamallo ithey
correct cheyvathu ivanin lakshyamallo ...
thay thinthaka thinthaka thinthaka
thay thinthaka thinthaka thom
thay thinthaka thinthaka thinthaka thinthaka thinthaka thinthaka thom

Kerala poloru mannumillaye
keralakkili pole pennumillaye
thay thinthaka thinthaka thinthaka
thay thinthaka thinthaka thom
kerala poloru mannumillaye
keralakkili pole pennumillaye

Kaattu vannu kaariyam cholleelle - innu
njaattuvelappennumorungeele - innale
peruvazheentarikathu kinnaaram chollumbol
perumazhatthullikkenthaano

Thay thinthaka thinthaka thinthaka
thay thinthaka thinthaka thom
thay thinthaka thinthaka thinthaka thinthaka thinthaka thinthaka thom

Kadalamma kaniyunna naalu - melle
karivala kilungunnathaano
nenchile konchalil kayyonnu vachappol
kaanaan penninu moham
thay thinthaka thinthaka thinthaka
thay thinthaka thinthaka thom
thay thinthaka thinthaka thinthaka thinthaka thinthaka thinthaka thom

Azhakonnu thunnichathaaro - athil
muthu pidippichathaaro
bhaarathathoppinu ponneduthittathu
oothippaniyicha maattu
thay thinthaka thinthaka thinthaka
thay thinthaka thinthaka thom
thay thinthaka thinthaka thinthaka thinthaka thinthaka thinthaka thom

Kerala poloru mannumillaye
keralakkili pole pennumillaye

Thay thinthaka thinthaka thinthaka
thay thinthaka thinthaka thom
thay thinthaka thinthaka thinthaka thinthaka thinthaka thinthaka thom

Athiru kaakkum malakalithaanu - mazha
konchikkonchi chinungiyinnaanu
kadumthudi nanthuni naamam japikkumbol
pulluvar paadunna paattu
thay thinthaka thinthaka thinthaka
thay thinthaka thinthaka thinthaka thom
thay thinthaka thinthaka thinthaka
thay thinthaka thinthaka thinthaka thom

Malanaattil maalokar vannaal -puthu
mazhavillu theerthoru veettil
manassonnaay chernnittu maarodu cherthittu
navoru paadunna naadu
thay thinthaka thinthaka thinthaka
thay thinthaka thinthaka thom
thay thinthaka thinthaka thinthaka thinthaka thinthaka thinthaka thom
thay thinthaka thinthaka thinthaka
thay thinthaka thinthaka thom
thay thinthaka thinthaka thinthaka thinthaka thinthaka thinthaka thom
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കളർ കളറാ പെൺകൾ കൂട്ടമല്ലോ ഇതേയ്‌
കറക്റ്റ് ചെയ് വതു ഇവനിൻ ലക്ഷ്യമല്ലോ ...
തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്തക തോം

കേരള പോലൊരു മണ്ണുമില്ലയേ
കേരളക്കിളി പോലെ പെണ്ണുമില്ലയേ
തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തോം
കേരള പോലൊരു മണ്ണുമില്ലയേ
കേരളക്കിളി പോലെ പെണ്ണുമില്ലയേ

കാറ്റ് വന്നു കാരിയം ചൊല്ലീല്ലേ - ഇന്ന്
ഞാറ്റുവേലപ്പെണ്ണും ഒരുങ്ങീലേ - ഇന്നലെ
പെരുവഴീന്റരികത്തു കിന്നാരം ചൊല്ലുമ്പോൾ
പെരുമഴത്തുള്ളിക്കെന്താണോ

തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്തക തോം

കടലമ്മ കനിയുന്ന നാള് - മെല്ലെ
കരിവള കിലുങ്ങുന്നതാണോ
നെഞ്ചിലെ കൊഞ്ചലിൽ കയ്യൊന്നു വച്ചപ്പോൾ
കാണാൻ പെണ്ണിന് മോഹം
തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്തക തോം

അഴകൊന്നു തുന്നിച്ചതാരോ - അതിൽ
മുത്ത് പിടിപ്പിച്ചതാരോ
ഭാരത്തോപ്പിനു പോന്നെടുത്തിട്ടത്
ഊതിപ്പണിയിച്ച മാറ്റ്
തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്തക തോം

കേരള പോലൊരു മണ്ണുമില്ലയേ
കേരളക്കിളി പോലെ പെണ്ണുമില്ലയേ

തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്തക തോം

അതിരു കാക്കും മലകളിതാണ് - മഴ
കൊഞ്ചിക്കൊഞ്ചി ചിണുങ്ങിയിന്നാണ്
കടുംതുടി നന്തുണി നാമം ജപിക്കുമ്പോൾ
പുള്ളുവർ പാടുന്ന പാട്ട്
തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തിന്തക തോം

മലനാട്ടിൽ മാലോകർ വന്നാൽ -പുതു
മഴവില്ലു തീർത്തൊരു വീട്ടിൽ
മനസ്സൊന്നായ് ചേർന്നിട്ടു മാറോടു ചേർത്തിട്ടു
നാവോറു പാടുന്ന നാട്
തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക
തയ് തിന്തക തിന്തക തോം
തയ് തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്തക തോം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ മഞ്ഞുതുള്ളിയായ്
ആലാപനം : ഹരീഷ് രാഘവേന്ദ്ര   |   രചന : ഷാഹുൽ ഹമീദ് ഗുരുവായൂർ   |   സംഗീതം : എസ് എസ് കുമാരന്‍