അടി തമരടിക്കണ (തീയാമ്മേ) ...
ചിത്രം | അങ്കമാലി ഡയറീസ് (2017) |
ചലച്ചിത്ര സംവിധാനം | ലിജോ ജോസ് പെല്ലിശ്ശേരി |
ഗാനരചന | പരമ്പരാഗതം |
സംഗീതം | പ്രശാന്ത് പിള്ള |
ആലാപനം | ശ്രീകുമാര്‍ വാക്കിയില്‍, അങ്കമാലി പ്രാഞ്ചി |
വരികള്‍
Lyrics submitted by: Ajay Nair Adi thamaradikkana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme Thamaradikkana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme... Theeyaamme theeyaamme theeya theeya theeyaamme Theeyaamme theeyaamme theeya theeya theeyaamme Theeyaamme theeyaamme theeya theeya theeyaamme Theeyaamme theeyaamme theeya theeya theeyaamme Thamaradikkana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme... Hey manalu vaarana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme Manalu vaarana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme Hey manalu vaarana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme Manalu vaarana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme... Hey veethiyulla krithaavaanedi theeyaamme Kaashinte kshaamam theernnedi theeyaamme Veethiyulla krithaavaanedi theeyaamme Kaashinte kshaamam theernnedi theeyaamme Murivaalan meeshayaanedi theeyaamme Ankamaalikkaaranaanedi theeyaamme Murivaalan meeshayaanedi theeyaamme Ankamaalikkaaranaanedi theeyaamme Murivaalan meeshayaanedi theeyaamme Ankamaalikkaaranaanedi theeyaamme Murivaalan meeshayaanedi theeyaamme Ankamaalikkaaranaanedi theeyaamme Murivaalan meeshayaanedi theeyaamme Ankamaalikkaranaanedi theeyaamme... Thamaradikkana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme Thamaradikkana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme Thamaradikkana kaalamaayedi theeyaamme Kaashinte kshaamam theernnedi theeyaamme... Hey thinthaa thinthaa tharikina thimruthathai.. | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ അടി തമരടിക്കണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ തമരടിക്കണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ... തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ തമരടിക്കണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ... ഹേ മണല് വാരണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ മണല് വാരണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ ഹേ മണല് വാരണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ മണല് വാരണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ... ഹേ വീതിയുള്ള കൃതാവാണെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ വീതിയുള്ള കൃതാവാണെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ മുറിവാലൻ മീശയാണെടി തീയാമ്മേ അങ്കമാലിക്കാരനാണെടി തീയാമ്മേ മുറിവാലൻ മീശയാണെടി തീയാമ്മേ അങ്കമാലിക്കാരനാണെടി തീയാമ്മേ മുറിവാലൻ മീശയാണെടി തീയാമ്മേ അങ്കമാലിക്കാരനാണെടി തീയാമ്മേ മുറിവാലൻ മീശയാണെടി തീയാമ്മേ അങ്കമാലിക്കാരനാണെടി തീയാമ്മേ മുറിവാലൻ മീശയാണെടി തീയാമ്മേ അങ്കമാലിക്കാരനാണെടി തീയാമ്മേ... തമരടിക്കണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ തമരടിക്കണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ തമരടിക്കണ കാലമായെടി തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടി തീയാമ്മേ... ഹേയ് തിന്താ തിന്താ തരികിണ തിമൃതത്തൈ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അയലത്തെ പെണ്ണിന്റെ
- ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍ | രചന : പി എസ് റഫീക്ക് | സംഗീതം : പ്രശാന്ത് പിള്ള
- ദോ നൈന
- ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍ | രചന : പ്രീതി പിള്ള | സംഗീതം : പ്രശാന്ത് പിള്ള
- ദോ നൈന
- ആലാപനം : പ്രീതി പിള്ള | രചന : പ്രീതി പിള്ള | സംഗീതം : പ്രശാന്ത് പിള്ള
- ലാ ലാ വെട്ടം
- ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍ | രചന : പി എസ് റഫീക്ക് | സംഗീതം : പ്രശാന്ത് പിള്ള
- ലാ ലാ വെട്ടം
- ആലാപനം : പ്രീതി പിള്ള | രചന : പി എസ് റഫീക്ക് | സംഗീതം : പ്രശാന്ത് പിള്ള
- അങ്കമാലി സോങ്
- ആലാപനം : കോറസ്, അങ്കമാലി പ്രാഞ്ചി | രചന : പരമ്പരാഗതം | സംഗീതം : പ്രശാന്ത് പിള്ള
- തന ദിന
- ആലാപനം : കോറസ്, അങ്കമാലി പ്രാഞ്ചി | രചന : പരമ്പരാഗതം | സംഗീതം : പ്രശാന്ത് പിള്ള
- ചായക്കടക്കാരാ
- ആലാപനം : കോറസ്, അങ്കമാലി പ്രാഞ്ചി | രചന : പരമ്പരാഗതം | സംഗീതം : പ്രശാന്ത് പിള്ള