View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaalam Mudikkettil ...

MovieKurukshethram (1970)
Movie DirectorP Bhaskaran
LyricsP Bhaskaran
MusicK Raghavan
SingersS Janaki

Lyrics

Lyrics submitted by: Sreedevi Pillai

kalam mudikkettil mullappoo choodichalum
kavilathe thaamara vaadiyalum
ennanuraagamam mayilpeelithenmaavin-
ennum kunnum pathinaaru thiruvayassu

koumaram koluthiya karthika vilakkukal
poomizhikalil ninnu maranjaalum
kaikal virachalum kalukal thalarnnalum
karalile madhuvidhu thudarnnu pokum
(kalam..)

maavithu poothaalum mankani kaychalum
vaasanthamennumennum njan valarthum
njan ninte nizhalayum nee ente thunayaayum
jeevitha yathrayithu thudarnnu pokum
(kalam..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാലം മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ചാലും
കവിളത്തെ താമര വാടിയാലും
എന്നനുരാഗമാം മയില്‍പ്പീലിത്തേന്മാവി-
നെന്നും കുന്നും പതിനാറു തിരുവയസ്സ്

കൌമാരം കൊളുത്തിയ കാര്‍ത്തിക വിളക്കുകള്‍
പൂമിഴികളില്‍ നിന്നു മറഞ്ഞാലും
കൈകള്‍ വിറച്ചാലും കാലുകള്‍ തളര്‍ന്നാലും
കരളിലെ മധുവിധു തുടര്‍ന്നു പോകും
കാലം..........

മാവിതു പൂത്താലും മാങ്കനി കായ്ചാലും
വാസന്തമെന്നുമെന്നും ഞാന്‍ വളര്‍ത്തും
ഞാന്‍ നിന്റെ നിഴലായും നീയെന്റെ തുണയായും
ജീവിതയാത്രയിതു തുടര്‍ന്നു പോകും
കാലം..............


Other Songs in this movie

Cherupeelikalilakunnoru
Singer : P Leela   |   Lyrics : P Bhaskaran   |   Music : K Raghavan
Thiruvegappurayulla
Singer : S Janaki   |   Lyrics : P Bhaskaran   |   Music : K Raghavan
Poornendumukhi
Singer : P Jayachandran   |   Lyrics : P Bhaskaran   |   Music : K Raghavan
Kaarmukil Pennu
Singer : S Janaki   |   Lyrics : P Bhaskaran   |   Music : K Raghavan