View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിൽ നിറയും ...

ചിത്രംസ്വയം (2017)
ചലച്ചിത്ര സംവിധാനംആര്‍ ശരത്ത്
ഗാനരചനഡോ സുരേഷ് കുമാർ
സംഗീതംസച്ചിൻ ശങ്കർ
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Indu Ramesh

Manassil nirayum aardragaanam
manassil nirayum aardragaanam
smruthikal unarum ee varikal
manassil nirayum aardragaanam
smruthikal unarum ee varikal
viraham tharumoru nomparam
pakarnna veenjile narumadhuram
mukarum naamee nimishangalil
viraham tharumoru nomparam...

ee vazhi aaro namukkaayi tharikayaayi
naam iruperum vazhi neele kanavumaayi..
aarum kaanaa pulmedil chaanju
nee iravil minnaaram pole
nee vayalin samgeetham pole
prema sankeerthanam...

manassil nirayum aardragaanam
smruthikal unarum ee varikal
viraham tharumoru nomparam
pakarnna veenjile narumadhuram
mukarum naamee nimishangalil
viraham tharumoru nomparam...

ee manassil nithyam vaazhum shaaron gaayike
nee arikil ennum paadum vaanampaadiyo
ee manassil nithyam vaazhum shaaron gaayike
nee arikil ennum paadum vaanampaadiyo
vaanampaadiyo.. vaanampaadiyo...
ngoohoo.. ngoohuhoom....
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മനസ്സിൽ നിറയും ആർദ്ര ഗാനം (2)
സ്മൃതികൾ ഉണരും ഈ വരികൾ
മനസ്സിൽ നിറയും ആർദ്ര ഗാനം
സ്മൃതികൾ ഉണരും ഈ വരികൾ
വിരഹം തരുമൊരു നൊമ്പരം
പകർന്ന വീഞ്ഞിലെ നറു മധുരം
മുകരും നാമീ നിമിഷങ്ങളിൽ
വിരഹം തരുമൊരു നൊമ്പരം
......
ഈ വഴി ആരോ നമുക്കായി തരികയായി
നാം ഇരുപേരും വഴിനീളേ കനവുമായി..
ആരും കാണാപ്പുൽമേടിൽ ചാഞ്ഞു
നീ ഇരവിൽ മിന്നാരം പോലെ
നീ വയലിൻ സംഗീതം പോലെ
പ്രേമ സങ്കീർത്തനം..
...
മനസ്സിൽ നിറയും ആർദ്ര ഗാനം
സ്മൃതികൾ ഉണരും ഈ വരികൾ
വിരഹം തരുമൊരു നൊമ്പരം
പകർന്ന വീഞ്ഞിലെ നറു മധുരം
മുകരും നാമീ നിമിഷങ്ങളിൽ
വിരഹം തരുമൊരു നൊമ്പരം
ഈ മനസ്സിൽ നിത്യം വാഴും ശാരോൺ ഗായികേ
നീ അരികിൽ എന്നും പാടും വാനമ്പാടിയോ
ഈ മനസ്സിൽ നിത്യം വാഴും ശാരോൺ ഗായികേ
നീ അരികിൽ എന്നും പാടും വാനമ്പാടിയോ
വാനമ്പാടിയോ വാനമ്പാടിയോ
ങൂഹൂ ങൂഹുഹൂം..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍