

മാനേ പേടമാനേ ...
ചിത്രം | പളുങ്കു പാത്രം (1970) |
ചലച്ചിത്ര സംവിധാനം | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Sreedevi Pillai Maane pedamaane karukanaambum kadali koombum kadichu nadakkum kanwashramathile maane pedamaane inanguvathengine parasparam cheratha inathilulla nin roopavum swabhavavum mane pedamaane Paalmanam maaratha paithalin manassum panchabhanan kudikollum vayassum (2) Karunavasantham thaliritta vapussum thanne ariyatha tharathil nin vachassum mane pedamaane Maadapravin nishkalangathvavum mattonnilalllatha malarmizhi nottavaum Manassilaakan maharshimaaralla maanini nee kaanum maanusharellam Maane pedamaane | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാനേ പേടമാനേ കറുകനാമ്പും കദളിക്കൂമ്പും കടിച്ചുനടക്കും കണ്വാശ്രമത്തിലെ മാനേ പേടമാനേ ഇണങ്ങുവതെങ്ങിനെ പരസ്പരം ചേരാത്ത ഇനത്തിലുള്ള നിന്‍ രൂപവും സ്വഭാവവും? മാനേ പേടമാനെ പാല്‍മണം മാറാത്ത പൈതലിന്‍ മനസ്സും പഞ്ചബാണന്‍ കുടികൊള്ളും വയസ്സും തരുണവസന്തം തളിരിട്ട വപുസ്സും തന്നെയറിയാത്ത തരത്തില്‍ നിന്‍ വചസ്സും മാടപ്രാവിന്റെ നിഷ്കളങ്കത്വവും മറ്റൊന്നിനല്ലാത്ത മലര്‍മിഴിനോട്ടവും മനസ്സിലാക്കാന്‍ മഹര്‍ഷിമാരല്ല മാനിനീ നീ കാണും മാനുഷരെല്ലാം മാനേ പേടമാനേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സേ ഇളം മനസ്സേ
- ആലാപനം : പി സുശീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരുകൂട്ടം കടംകഥ
- ആലാപനം : പി ലീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കുടിലകുന്തളക്കെട്ടിൽ
- ആലാപനം : സി ഒ ആന്റോ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കല്ല്യാണം കല്ല്യാണം
- ആലാപനം : എസ് ജാനകി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കുണുങ്ങി കുണുങ്ങി
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി