View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലാ ലാ വെട്ടം ...

ചിത്രംഅങ്കമാലി ഡയറീസ് (2017)
ചലച്ചിത്ര സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
ഗാനരചനപി എസ് റഫീക്ക്
സംഗീതംപ്രശാന്ത് പിള്ള
ആലാപനംശ്രീകുമാര്‍ വാക്കിയില്‍

വരികള്‍

Lyrics submitted by: Ajay Nair

La...laa vettam thanna naattukaari
Naadan penne
Maa. maavellaam poothu koottukaari
Kurumbukaari...

Ee raavinullil thurannitta vaathil
Kadakkaam manassonnu kaimaaridaam
Laa..laa vettam thanna naattukaari
Naadan penne...
Maa. maavellaam poothu koottukaari...
Kurumbukaari...
Ee raavinullil thurannitta vaathil
Kadakkaam manassonnu kai maaridaam
Laa... laa vettam thanna naattukaari
Naadan penne....
വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

ലാ... ലാ വെട്ടം തന്ന നാട്ടുകാരി
നാടൻ പെണ്ണേ...
മാ... മാവെല്ലാം പൂത്തു കൂട്ടുകാരി
കുറുമ്പുകാരി...

ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറിടാം
ലാ... ലാ വെട്ടം തന്ന നാട്ടുകാരി
നാടൻ പെണ്ണേ...
മാ... മാവെല്ലാം പൂത്തു കൂട്ടുകാരി...
കുറുമ്പുകാരി...
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറിടാം
ലാ ..ലാ വെട്ടം തന്ന നാട്ടുകാരി
നാടൻ പെണ്ണേ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടി തമരടിക്കണ (തീയാമ്മേ)
ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍, അങ്കമാലി പ്രാഞ്ചി   |   രചന : പരമ്പരാഗതം   |   സംഗീതം : പ്രശാന്ത് പിള്ള
അയലത്തെ പെണ്ണിന്റെ
ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍   |   രചന : പി എസ് റഫീക്ക്   |   സംഗീതം : പ്രശാന്ത് പിള്ള
ദോ നൈന
ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍   |   രചന : പ്രീതി പിള്ള   |   സംഗീതം : പ്രശാന്ത് പിള്ള
ദോ നൈന
ആലാപനം : പ്രീതി പിള്ള   |   രചന : പ്രീതി പിള്ള   |   സംഗീതം : പ്രശാന്ത് പിള്ള
ലാ ലാ വെട്ടം
ആലാപനം : പ്രീതി പിള്ള   |   രചന : പി എസ് റഫീക്ക്   |   സംഗീതം : പ്രശാന്ത് പിള്ള
അങ്കമാലി സോങ്
ആലാപനം : കോറസ്‌, അങ്കമാലി പ്രാഞ്ചി   |   രചന : പരമ്പരാഗതം   |   സംഗീതം : പ്രശാന്ത് പിള്ള
തന ദിന
ആലാപനം : കോറസ്‌, അങ്കമാലി പ്രാഞ്ചി   |   രചന : പരമ്പരാഗതം   |   സംഗീതം : പ്രശാന്ത് പിള്ള
ചായക്കടക്കാരാ
ആലാപനം : കോറസ്‌, അങ്കമാലി പ്രാഞ്ചി   |   രചന : പരമ്പരാഗതം   |   സംഗീതം : പ്രശാന്ത് പിള്ള