

Vaachaalamounam ...
Movie | Urukku Mushtikal (1981) |
Movie Director | KP Jayan |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj വാചാല മൗനം ... ശാലീനഭാവം ... ചേതോഹരം നിൻ ദർശനം എൻ സ്വന്തമായിന്നു നീ .... (വാചാല മൗനം ...) നിത്യസുന്ദരീ എന്റെ സ്വപ്ന റാണി നീ എന്നും എന്നെ തുടരും രാധ നീ ... നിത്യസുന്ദരീ എന്റെ സ്വപ്ന റാണി നീ എന്നും എന്നെ തുടരും രാധ നീ രാഗമാലികൾ ഇതാ വരൂ ലാസ്യ മുദ്രകൾ എന്നിൽ തരൂ രാഗമാലികൾ ഇതാ വരൂ ലാസ്യ മുദ്രകൾ എന്നിൽ തരൂ മീട്ടാത്ത സംഗീതമേ.... എന്റെ ജീവനിൽ നിന്റെ തേൻകണം തൂകുമെൻ സഖീ നീ.... വാചാല മൗനം ... ശാലീനഭാവം ... ചേതോഹരം നിൻ ദർശനം എൻ സ്വന്തമായിന്നു നീ .... ദേവനന്ദിനീ... എന്റെ സോമവല്ലി നീ ഉള്ളിന്നുള്ളിൽ പതിയും കവിത നീ ദേവനന്ദിനീ എന്റെ സോമവല്ലി നീ ഉള്ളിന്നുള്ളിൽ പതിയും കവിത നീ ദാഹമഞ്ജരി ഇതാ വരൂ പ്രേമനിർവൃതി എന്നിൽ തരൂ ദാഹമഞ്ജരി ഇതാ വരൂ പ്രേമനിർവൃതി എന്നിൽ തരൂ ചൂടാത്ത മന്ദാരമേ എന്റെ ജീവനിൽ നിന്റെ യൗവനം ഏകുകെൻ സഖി നീ..... വാചാല മൗനം ... ശാലിനഭാവം ... ചേതോഹരം നിൻ ദർശനം എൻ സ്വന്തമായിന്നു നീ... ലാ ലാ ല ലാ ലാ ല ... ലാ ലാ ല്ല ലാ ലാ ലാ ല്ല ല ..ലാ ...ല്ല ... |
Other Songs in this movie
- Manju Veezhum Ee Raavil
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam