മനസ്സേ ഇളം മനസ്സേ ...
ചിത്രം | പളുങ്കു പാത്രം (1970) |
ചലച്ചിത്ര സംവിധാനം | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി സുശീല |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Sreedevi Pillai Manasse ilam manasse nin vasantha vaadi valli kudilil Varunnu puthiyoru malar baanan Manasse ilam manasse Kaiyyil karimbu villilla eyyaan pushpa sharamilla(2) Rathiyilla saaradhiyilla radhavum thuragavumilla (manasse) Marathaka thalppamoru kalppaka malarukal vaari virikku(2) Malayaja neeru thalikku neeyaa madanane vegam kshanikku (manasse) Praana thanthrikal ketti madhura prema vipanchika meetti (2) Naaha tharanga gangayozhukki nadhanaay nee paadu (manasse) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സേ ഇളം മനസ്സേ നിന്‍ വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേഇളം മനസ്സേ....... കയ്യില്‍ കരിമ്പു വില്ലില്ലാ എയ്യാന്‍ പുഷ്പശരമില്ലാ രതിയില്ലാ സാരഥിയില്ലാ രഥവും തുരഗവുമില്ലാ മനസ്സേ ഇളം മനസ്സേ......... മരതകതല്‍പ്പമൊരുക്കൂ കല്‍പ്പക മലരുകള്‍ വാരിവിരിയ്കൂ മലയജനീരു തളിയ്ക്കൂ നീയാ മദനനെ വേഗം ക്ഷണിക്കൂ മനസ്സേ ഇളം മനസ്സേ......... പ്രാണതന്ത്രികള്‍ കെട്ടി മധുര പ്രേമവിപഞ്ചിക മീട്ടി നാദതരംഗ ഗംഗയൊഴുക്കി നാഥനായ് നീ പാടൂ മനസ്സേ ഇളം മനസ്സേ......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനേ പേടമാനേ
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരുകൂട്ടം കടംകഥ
- ആലാപനം : പി ലീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കുടിലകുന്തളക്കെട്ടിൽ
- ആലാപനം : സി ഒ ആന്റോ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കല്ല്യാണം കല്ല്യാണം
- ആലാപനം : എസ് ജാനകി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കുണുങ്ങി കുണുങ്ങി
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി