View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chempakakkompil ...

MovieValappottukal (2017)
Movie DirectorMadhu Thathampally
LyricsSajeendran
MusicSreemangalam Sreekumar
Singers

Lyrics

Lyrics submitted by: Indu Ramesh

Chempakakkompil thannannam paadunna
kunjaattakkili poyathenthe
kanni nilaavinte maayaa manchalil
thedi parannathaano
puthu lokam kandathaano...
(chempakakkompil... )

swapnangal kondoru kottaaram
varnnangal kondoru koodaaram
maayaalokam ninne nokki maadi vilichathaano
puthujaalam kandathaano...
(chempakakkompil... )

pathinaalaam raavinum ee valappottinum
ennennum oru praayamo poonkuyile
naru punchiriyum poomizhiyum vaadi veenu povathenthe
aavaaram kiliye
kadha cholloo painkiliye...
(chempakakkompil... )

rithu palathum maarumpol varnnangal ellaam maayumpol
thirike varoo ee vazhiye
puthu pularikkaay poovaniyil
nooru nooru pookkal engum poothu nilkkunnu
varnnajaalam theerkkunnu...
(chempakakkompil... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ചെമ്പകക്കൊമ്പിൽ തന്നന്നം പാടുന്ന
കുഞ്ഞാറ്റക്കിളി പോയതെന്തേ
കന്നി നിലാവിന്റെ മായാ മഞ്ചൽ
തേടി പറന്നതാണോ
പുതു ലോകം കണ്ടതാണോ (ചെമ്പകക്കൊമ്പിൽ)

സ്വപ്‌നങ്ങൾ കൊണ്ടൊരു കൊട്ടാരം
വർണ്ണങ്ങൾ കൊണ്ടൊരു കൂടാരം
മായാലോകം നിന്നെ നോക്കി മാടി വിളിച്ചതാണോ
പുതുജാലം കണ്ടതാണോ
(ചെമ്പകക്കൊമ്പിൽ)

പതിനാലാം രാവിനും ഈ വളപ്പൊട്ടിനും
എന്നെന്നും ഒരു പ്രായമോ പൂങ്കുയിലേ
നറു പുഞ്ചിരിയും പൂമിഴിയും വാടി വീണു പോവതെന്തേ
ആവാരം കിളിയേ
കഥ ചൊല്ലൂ പൈങ്കിളിയേ
(ചെമ്പകക്കൊമ്പിൽ)

ഋതു പലതും മാറുമ്പോൾ വർണ്ണങ്ങൾ എല്ലാം മായുമ്പോൾ
തിരികെ വരൂ ഈ വഴിയേ
പുതുപുലരിക്കായ് പൂവനിയിൽ
നൂറു നൂറു പൂക്കൾ എങ്ങും പൂത്തു നിൽക്കുന്നു
വർണ്ണ ജാലം തീർക്കുന്നു
(ചെമ്പകക്കൊമ്പിൽ)


Other Songs in this movie

Ithalukal Viriyuvaan
Singer :   |   Lyrics : Sajeendran   |   Music : Sreemangalam Sreekumar