View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനവ് മൂളുന്നു ദൂരെ ...

ചിത്രംആകാശത്തിനും ഭൂമിക്കും ഇടയിൽ (2017)
ചലച്ചിത്ര സംവിധാനംസന്ദീപ് അജിത് കുമാർ
ഗാനരചനമനോജ് മയ്യന്നൂർ
സംഗീതംവരുൺ രാഘവ്
ആലാപനംഅഞ്ജലി സുഗുണൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kanavu moolunnu doore vijana veedhiyil
nizhalu novunnu chaare kadana veedhiyil
kavithapol sundaram ozhukumee jeevitham
poovupol sourabham nirayumee jeevitham
kaalachakram aaditheerkkum kaliyarango jeevitham
kaalachakram aaditheerkkum kaliyarango jeevitham
kaliyarango jeevitham ....

kunjilam manassil padarum
vishamayamaam paathakam
thirike varillennorthiduka naam
harithamayamaam jeevitham
iniyi kadha naam thudararuthe
iniyum vyadhakal nirayaruthe
iniyi kadha naam thudararuthe
iniyum vyadhakal nirayaruthe

kanavu moolunnu doore vijana veedhiyil
nizhalu novunnu chaare kadana veedhiyil
kavithapol sundaram ozhukumee jeevitham
poovupol sourabham nirayumee jeevitham
kaalachakram aaditheerkkum kaliyarango jeevitham
kaalachakram aaditheerkkum kaliyarango jeevitham
kaliyarango jeevitham ....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ
നിഴലു നോവുന്നു ചാരെ കദന വീഥിയിൽ
കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം
പൂവുപോൽ സൗരഭം നിറയുമീ ജീവിതം
കാലചക്രം ആടിത്തീർക്കും കളിയരങ്ങോ ജീവിതം
കാലചക്രം ആടിത്തീർക്കും കളിയരങ്ങോ ജീവിതം
കളിയരങ്ങോ ജീവിതം ....

കുഞ്ഞിളം മനസ്സിൽ പടരും
വിഷമയമാം പാതകം
തിരികെ വരില്ലെന്നോർത്തിടുക നാം
ഹരിതമയമാം ജീവിതം
ഇനിയി കഥ നാം തുടരരുതേ
ഇനിയും വ്യഥകൾ നിറയരുതേ
ഇനിയി കഥ നാം തുടരരുതേ
ഇനിയും വ്യഥകൾ നിറയരുതേ

കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ
നിഴലു നോവുന്നു ചാരെ കദന വീഥിയിൽ
കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം
പൂവുപോൽ സൗരഭം നിറയുമീ ജീവിതം
കാലചക്രം ആടിത്തീർക്കും കളിയരങ്ങോ ജീവിതം
കാലചക്രം ആടിത്തീർക്കും കളിയരങ്ങോ ജീവിതം
കളിയരങ്ങോ ജീവിതം ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റേ കാറ്റേ
ആലാപനം : കെ കെ നിഷാദ്‌   |   രചന : ജനാർദ്ദനൻ ചിക്കിലിക്കോട്   |   സംഗീതം : ഗഫൂർ എം ഖയ്യാം
ഇതുവഴി ഓരോ രാവും
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ജനാർദ്ദനൻ ചിക്കിലിക്കോട്   |   സംഗീതം : ഗഫൂർ എം ഖയ്യാം