View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വാക്കിനാൽ ...

ചിത്രം1971 ബിയോണ്ട് ബോര്‍ഡേഴ്സ് (2017)
ചലച്ചിത്ര സംവിധാനംമേജര്‍ രവി
ഗാനരചനനിഖിൽ എസ് മറ്റത്തിൽ
സംഗീതംരാഹുൽ സുബ്രഹ്മണ്യം
ആലാപനംഎം ജി ശ്രീകുമാർ, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru vakkinaal vida cholliyaal
maru vaakkukondonnu neeraam
nenchakam athimookamaay
mizhi veeshi njaan
olinottamethichu veendum yaathrayaay
eeran mukil kanpeelikal
neerettuveezhunna neram
nokkaathe pin vaathilin mounangale
kai cherthu pulkuvaan thellum nee kaathil


ee pookkaalam thaniye nee thuzhayenam
aa theerangal chenneroo nee vegam
manichundinekaan ummakal
nee mayangunna raavum kaathu njaan
mazhakkaattu pole dooreyaay
manassaale ninne veeshidaam njaan
theeraanilaa minnaarame
vannethi vinninte eenam paadenam
thaarangalum aakaashavum
thaaraatti maayaathe koottaay koodenam

aa...
kaathirunnu naalereyaay kaathoramaay mooluvaan
koottivacha mohangale kaikkumbilil nalkuvaan
ilamanjin thumpil eeran nishaa marmaram
pakaraamo iravaay ennarike
oru vakkinaal vida cholliyaal
maru vaakkukondonnu neeraam
nenchakam athimookamaay
mizhi veeshi njaan
olinottamethichu veendum yaathrayaay .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു വാക്കിനാൽ വിട ചൊല്ലിയാൽ
മറു വാക്കുകൊണ്ടൊന്നു നീറാം
നെഞ്ചകം അതിമൂകമായ്
മിഴി വീശി ഞാൻ
ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ്
ഈറൻ മുകിൽ കൺപീലികൾ
നീരേറ്റുവീഴുന്ന നേരം
നോക്കാതെ പിൻ വാതിലിൻ മൗനങ്ങളെ
കൈ ചേർത്തു പുൽകുവാൻ തെല്ലും നീ കാതിൽ


ഈ പൂക്കാലം തനിയെ നീ തുഴയേണം
ആ തീരങ്ങൾ ചെന്നേറൂ നീ വേഗം
മണിച്ചുണ്ടിനേകാൻ ഉമ്മകൾ
നീ മയങ്ങുന്ന രാവും കാത്തു ഞാൻ
മഴക്കാറ്റു പോലെ ദൂരെയായ്
മനസ്സാലെ നിന്നെ വീശിടാം ഞാൻ
തീരാനിലാ മിന്നാരമേ
വന്നെത്തി വിണ്ണിന്റെ ഈണം പാടേണം
താരങ്ങളും ആകാശവും
താരാട്ടി മായാതെ കൂട്ടായ് കൂടേണം

ആ ...
കാത്തിരുന്നു നാളേറെയായ് കാതോരമായ് മൂളുവാൻ
കൂട്ടിവച്ച mohangale കൈക്കുമ്പിളിൽ നൽകുവാൻ
ഇളമഞ്ഞിൻ തുമ്പിൽ ഈറൻ നിശാ മർമ്മരം
പകരുമോ ഇരവായ് എന്നരികെ

ഒരു വാക്കിനാൽ വിട ചൊല്ലിയാൽ
മറു വാക്കുകൊണ്ടൊന്നു നീറാം
നെഞ്ചകം അതിമൂകമായ്
മിഴി വീശി ഞാൻ
ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ് .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു വാക്കിനാൽ
ആലാപനം : എം ജി ശ്രീകുമാർ, ശ്വേത മോഹന്‍   |   രചന : നിഖിൽ എസ് മറ്റത്തിൽ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
പേശിപ്പോകുത്
ആലാപനം : വിപിൻ ലാൽ, എൻ കെ പ്രിയങ്ക, മീനാക്ഷി ഇളയരാജ   |   രചന : മോഹന്‍ രാജന്‍   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
അർമാൻ ഹസാരേ
ആലാപനം : ഹരിഹരന്‍, നജിം അര്‍ഷാദ്‌, വിപിന്‍ ക്സേവിയര്‍, ശ്യാം   |   രചന : കമൽ കാർത്തിക്   |   സംഗീതം : നജിം അര്‍ഷാദ്‌
സർഹാദേ ലായി
ആലാപനം : നജിം അര്‍ഷാദ്‌, വിപിന്‍ ക്സേവിയര്‍   |   രചന : കമൽ കാർത്തിക്   |   സംഗീതം : നജിം അര്‍ഷാദ്‌
ദൂരെയാവണി
ആലാപനം : സിതാര കൃഷ്ണകുമാര്‍, മെറിൻ ഗ്രെഗറി, വിപിൻ ലാൽ   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
ദൂരെയാവണി
ആലാപനം : സിതാര കൃഷ്ണകുമാര്‍, വിപിൻ ലാൽ, സഹാന   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍