View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ നെഞ്ചില്‍ ...

ചിത്രംഗോദ (2017)
ചലച്ചിത്ര സംവിധാനംബേസില്‍ ജോസഫ്
ഗാനരചന മനു മൻജിത്‌
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഗൌരി ലക്ഷ്മി

വരികള്‍

Lyrics submitted by: Jeneesh Robert

Aaro nenchil manjaay peyyunna neram
Thaane vinnil minnan orungunnu thaaram
Oru thooval thennalu melle
Manamaake vannozhiyumbol
Ariyaathe kannukalenthe thedi penmaniyaale
Naanaanaa ... Naanaanaa ...
Aaro nenchil manjaay peyyunna neram
Thaane vinnil minnan orungunnu thaaram
Ohooo ... Ohooo ...

Iniyullinullil neela raavilaay
Naru vellithinkhal naalamaayidaam
Mazha thullichaadum poonkinaavile
Oru pulli kuyilin eenamaayidaam
Aduthoru maaya chirithooki
Thuduthoru pooville
Aduthoru maaya chirithooki
Thuduthoru pooville
Pooyoru raavukalaayiram novukal
Neenthiya maanasamaakeyuminnoru
Maamaniyaadana poovaniyakiya
Aarude paatile mohana santhwaname

Aaro nenchil manjaay peyyunna neram
Thaane vinnil minnan orungunnu thaaram
Oru thooval thennalu melle
Manamaake vannozhiyumbol
Ariyaathe kannukalenthe thedi penmaniyaale
Naanaanaa ... Naanaanaa ...
വരികള്‍ ചേര്‍ത്തത്: ജെനീഷ് റോബർട്ട്

ആരോ നെഞ്ചിൽ മഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവൽ തെന്നലു മെല്ലെ
മാനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ
നാനാനാ ... നാനാനാ ...
ആരോ നെഞ്ചിൽ മഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഓഹോ ... ഓഹോ ...

ഇനിയുള്ളിന്നുള്ളിൽ നീല രാവിലായ്
നറുവെള്ളിത്തിങ്കൾ നാളമായിടം
മഴതുള്ളിച്ചാടും പൂങ്കിനാവിലെ..
ഒരു പുള്ളിക്കുയിലിൻ ഈണമായിടാം
അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ...
അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ...
പോ യൊരു നാളുകളായിരം നോവുകൾ
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവനിയാകിയ
ആരുടെ പാട്ടിലെ മോഹന സാന്ത്വനമേ..

ആരോ നെഞ്ചിൽ മഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം..
ഒരു തൂവൽ തെന്നലു മെല്ലെ
മാനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ..
നാനാനാനാ ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനയത്തു വയലും ഗുസ്തിയും
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബേസില്‍ ജോസഫ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
കണ്ണഞ്ചുന്നൊരു
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഓ റബ്ബാ
ആലാപനം :   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഇന്നലെകളിൽ
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
വൗ സോങ്ങ്
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
വെൽകം റ്റു പഞ്ചാബ്
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
കണ്ണെത്താ ദൂരത്തോളം
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആരോ നെഞ്ചിൽ (ദേശീ മിക്സ്)
ആലാപനം : ഗൌരി ലക്ഷ്മി   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഇന്നലെകളിൽ (ട്രെഡ്മിൽ)
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
ക്യാപറ്റൻസ് ഓണർ
ആലാപനം : രാധിക സേതുമാധവൻ   |   രചന :   |   സംഗീതം : ഷാന്‍ റഹ്മാന്‍