Kaattu Vannuvo ...
Movie | Lakshyam (2017) |
Movie Director | Anzar Khan |
Lyrics | Santhosh Varma |
Music | M Jayachandran |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaattu vannuvo mazhachaattu thannuvo kaattu vannuvo mazhachaattu thannuvo athilake nee niranju ninnuvo pranayaardramaay thulumpi ninnuvo (kaattu vannuvo mazhachaattu thannuvo) ee vazhi neele poovidum poomaramaay nee poothuvo aalolamaadunnuvo thoomanju thoovunnuvo maranjupoya maarivil thelinju vannuvo ilam peeliyaal thalodaan varum pularvela nee thanneyo (kaattu vannuvo) njaanariyaathen kaikalil thaarakamaay nee veenuvo kannaadi pol minniyo kannaale nee mindiyo nilaavekunna raavil nee nirangaadiyo kinaakkambalam churul neerthi nin mukham thunni nee thannuvo (kaattu vannuvo) mmm...mmm... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കാറ്റ് വന്നുവോ മഴച്ചാറ്റു തന്നുവോ കാറ്റ് വന്നുവോ മഴച്ചാറ്റു തന്നുവോ അതിലാകെ നീ നിറഞ്ഞു നിന്നുവോ പ്രണയാർദ്രമായ് തുളുമ്പി നിന്നുവോ (കാറ്റ് വന്നുവോ മഴച്ചാറ്റു തന്നുവോ ) ... ഈ വഴി നീളെ പൂവിടും പൂമരമായ് നീ പൂത്തുവോ ആലോലമാടുന്നുവോ തൂമഞ്ഞു തൂവുന്നുവോ മറഞ്ഞുപോയ മാരിവിൽ തെളിഞ്ഞു വന്നുവോ ഇളം പീലിയാൽ തലോടാൻ വരും പുലർവേള നീ തന്നെയോ (കാറ്റ് വന്നുവോ) ഞാനറിയാതെൻ കൈകളിൽ താരകമായ് നീ വീണുവോ കണ്ണാടി പോൽ മിന്നിയോ കണ്ണാലെ നീ മിണ്ടിയോ നീലാവകന്ന രാവിൽ നീ നിറങ്ങളാടിയോ കിനാക്കംബളം ചുരുൾ നീർത്തി നിൻ മുഖം തുന്നി നീ തന്നുവോ (കാറ്റ് വന്നുവോ) ങൂം ങൂം ... |