View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naattumukkile ...

MovieAyaal Sasi (2017)
Movie DirectorSajin Baabu
LyricsV Vinayakumar
MusicBasil CJ
SingersVineeth Sreenivasan

Lyrics

Lyrics submitted by: Indu Ramesh

Naattumukkile paattupanthalil kaathirippavano sasi
thecha chaayamurachu chuttinum theppu theerthavano sasi
naattile nizhalkkoottamokkeyum aadarippavano sasi
aarumillini kaanuvaanthu kelkkuvaanayaal sasi...
(naattumukkile... )

naadakathulla kolam kandappam naanam kettumathaadanam
jaalam kaivittu desham novittu deham vittonnu pokanam
moham peyyumpam paaranam mazha raagam kekkumpam chaaranam
naadu pookkumpo kaananam kalikaalam koyyumpo paadanam
kaattile kanalkkattayokkeyumaalumikkarayo sasi
a​arumillini kaanuvaanithu kelkkuvaanayaal sasi...​

naattumukkile paattupanthalil kaathirippavano sasi
paattu vannu vilicha neramoraattamaayavano sasi...

neram njettiya raavu kandappam maanam mothavum thengalu
neeril kittiya thoni mungumpolaaru gandhichu vevanam
olam thallunna thaalam pottiyorormma kaykkana jeevitham
neru pinniya neram vannathum poru kollana poomaram
mele ninnoru thaaram chathathum keezheppettakathaa sasi...

naattumukkile.. paattupanthalil..
naattumukkile paattupanthalil kaathirippavano sasi
thecha chaayamurachu chuttinum theppu theerthavano sasi
naattile nizhalkkoottamokkeyum aadarippavano sasi
aarumillini kaanuvaanthu kelkkuvaanayaal sasi...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നാട്ടുമുക്കിലെ പാട്ടുപന്തലിൽ കാത്തിരിപ്പവനോ ശശി
തേച്ച ചായമുരച്ചു ചുറ്റിനും തേപ്പു തീർത്തവനോ ശശി
നാട്ടിലെ നിഴൽക്കൂട്ടമൊക്കെയുമാദരിപ്പവനോ ശശി
ആരുമില്ലിനി കാണുവാനിതു കേൾക്കുവാനയാൾ ശശി...
(നാട്ടുമുക്കിലെ... )

നാടകത്തുള്ള കോലം കണ്ടപ്പം നാണം കെട്റ്റുമതാടണം
ജാലം കൈവിട്ടും ദേശം നോവിട്ടു ദേഹം വിട്ടൊന്നുപോകണം
മോഹം പെയ്യുമ്പം പാറണം മഴ രാഗം കേക്കുമ്പം ചാറണം
നാടു പൂക്കുമ്പോ കാണണം കലികാലം കൊയ്യുമ്പോ പാടണം
കാറ്റിലെ കനൽക്കട്ടയൊക്കെയുമാളുമിക്കരയോ ശശി
ആരുമില്ലിനി കാണുവാനിതു കേൾക്കുവാനയാൾ ശശി...

നാട്ടുമുക്കിലെ.. പാട്ടുപന്തലിൽ..
കാത്തിരിപ്പവനോ.. ശശി
പാട്ടു വന്നുവിളിച്ച നേരമൊരാട്ടമായവനോ ശശി...

നേരം ഞെട്ടിയ രാവു കണ്ടപ്പം മാനം മൊത്തവും തേങ്ങല്
നീരിൽ കിട്ടിയ തോണി മുങ്ങുമ്പോളാറ് ഗന്ധിച്ച് വേവണം
ഓളം തള്ളുന്ന താളം പൊട്ടിയൊരോർമ്മ കയ്ക്കണ ജീവിതം
നേരു പിന്നിയ നേരം വന്നതും പോരു കൊള്ളണ പൂമരം
മേലെ നിന്നൊരു താരം ചത്തതും കീഴെപ്പെട്ടകത്താ ശശി...

നാട്ടുമുക്കിലെ.. പാട്ടുപന്തലിൽ..
നാട്ടുമുക്കിലെ പാട്ടുപന്തലിൽ കാത്തിരിപ്പവനോ ശശി
തേച്ച ചായമുരച്ചു ചുറ്റിനും തേപ്പു തീർത്തവനോ ശശി
നാട്ടിലെ നിഴൽക്കൂട്ടമൊക്കെയുമാദരിപ്പവനോ ശശി
ആരുമില്ലിനി കാണുവാനിതു കേൾക്കുവാനയാൾ ശശി...


Other Songs in this movie

Akkana Thikkana
Singer : Sreenivasan   |   Lyrics : V Vinayakumar   |   Music : Basil CJ
Thakathei Thaka
Singer :   |   Lyrics : Karinthalakoottam   |   Music : Karinthalakoottam
Muni Para Para
Singer : Sreenivasan   |   Lyrics : Karinthalakoottam   |   Music : Karinthalakoottam