Ambalaveliyl ...
Movie | Sthree (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical ambalaveliyiloraaltharayil kaikkumbilil naalanchu pookkalumaay kannuneer charadinmel maalakorthirikkunna sanyaasiniyaanu njaan - prema sanyaasiniyaanu njaan ulsava velayil swapnaradhathilente valsaladevan purathezhunnallumbol kazhalil namaskarichu nirvrithikollunnu nizhalil marayunnu njaan - doore nizhalil marayunnu njaan (ambala) enthinennariveela enteyee poojaamalyam ennum njaan korkkunnu vidoorathayil aaraadhanaykkumalla alankarikkaanumalla adhakrithayallo njaan - verum adhakrithayallo njaan (ambala) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ അമ്പലവെളിയിലൊരാല്‍ത്തറയില്‍ കൈക്കുമ്പിളില്‍ നാലഞ്ചു പൂക്കളുമായ്.. അമ്പലവെളിയിലൊരാല്‍ത്തറയില്‍ കൈക്കുമ്പിളില്‍ നാലഞ്ചു പൂക്കളുമായ് കണ്ണുനീര്ചരടിന്മേല് മാലകോര്‍ത്തിരിക്കുന്ന സന്യാസിനിയാണു ഞാന്‍ - പ്രേമ സന്യാസിനിയാണു ഞാന്‍ ഉത്സവവേളയില്‍ സ്വപ്നരഥത്തിലെന്റെ വത്സലദേവന്‍ പുറത്തെഴുന്നള്ളുമ്പോള്‍ ഉത്സവവേളയില്‍ സ്വപ്നരഥത്തിലെന്റെ വത്സലദേവന്‍ പുറത്തെഴുന്നള്ളുമ്പോള്‍ കഴലില്‍ നമസ്ക്കരിച്ചു നിര്‍വൃതി കൊള്ളുന്നു നിഴലില്‍ മറയുന്നു ഞാന്‍ - ദൂരേ നിഴലില്‍ മറയുന്നു ഞാന്‍ (അമ്പല) എന്തിനെന്നറീവീലാ എന്റെയീ പൂജാമാല്യം എന്നും ഞാന്‍ കോര്‍ക്കുന്നു വിദൂരതയില്‍ ആരാധനയ്ക്കുമല്ല അലങ്കരിക്കാനുമല്ലാ അധ:കൃതയല്ലോ ഞാന്‍ - വെറും അധ:കൃതയല്ലോ ഞാന്‍ (അമ്പല) |
Other Songs in this movie
- Innale Neeyoru
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Innale Neeyoru
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kavitha Paadiya Raakkuyilin
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Janmam Nalki
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy