Nilaavinte Nagarame ...
Movie | Vishwaasapoorvam Mansoor (2017) |
Movie Director | PT Kunju Muhammad |
Lyrics | Rafeeq Ahamed |
Music | Ramesh Narayan |
Singers | KS Chithra |
Lyrics
Lyrics submitted by: Indu Ramesh Nilaavinte nagarame pularimanjin vazhikale jamanthippoo manamulla veedormmakale etho vasanthathin ithal veena jaalakangal orikkalum thurakaathe adanje poy... nilaavinte nagarame... annu lokam velichathil kulichirunnu nirangalum swarangalum niranjirunnu gopurathil minaarathil ore thooval chirakumaayi praavual paari parannirunnu... nilaavinte nagarame... deepangal kannu chimmi polinjuvallo manassile madhurangal alinjuvallo vaathilellaam adachittu hrudayangal keduthiya theruvoru chudalayaayi kazhinjuvallo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് നിലാവിന്റെ നഗരമേ പുലരിമഞ്ഞിൻ വഴികളേ ജമന്തിപ്പൂ മണമുള്ള വീടോർമ്മകളേ ഏതോ വസന്തത്തിൻ ഇതൾ വീണ ജാലകങ്ങൾ ഒരിക്കലും തുറക്കാതെ അടഞ്ഞേപോയ്... നിലാവിന്റെ നഗരമേ... . അന്നു ലോകം വെളിച്ചത്തിൽ കുളിച്ചിരുന്നു നിറങ്ങളും സ്വരങ്ങളും നിറഞ്ഞിരുന്നു ഗോപുരത്തിൽ മിന്നാരത്തിൽ ഒരേ തൂവൽച്ചിറകുമായി പ്രാവുകൾ പാറിപ്പറന്നിരുന്നു... നിലാവിന്റെ നഗരമേ... ദീപങ്ങൾ കണ്ണുചിമ്മി പൊലിഞ്ഞുവല്ലോ മനസ്സിലെ മധുരങ്ങൾ അലിഞ്ഞുവല്ലോ വാതിലെല്ലാം അടച്ചിട്ട് ഹൃദയങ്ങൾ കെടുത്തിയ തെരുവൊരു ചുടലയായി കഴിഞ്ഞുവല്ലോ... |
Other Songs in this movie
- Poymaranja Kaalam
- Singer : KJ Yesudas | Lyrics : Premdas Guruvayoor | Music : Ramesh Narayan
- Ariyaaykayaalalla Snehame
- Singer : Madhusree Narayan, Yazin Nizar | Lyrics : Prabha Varma | Music : Ramesh Narayan
- Idanenchil Idaykkakal
- Singer : Franco, Yazin Nizar, Anitha Shaiq | Lyrics : Rafeeq Ahamed | Music : Ramesh Narayan