Ikkaliveettil ...
Movie | Sarvopari Palakkaran (2017) |
Movie Director | Venugopan |
Lyrics | B Sandhya IPS |
Music | Bijibal |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical ikkaliveettil chiri thookithooki pooncholakkulir oottiyeduthoru thongalu thookki kaattu pookkal kaattilaadi paattu keettittunarum chelil chirimaniyuthirthu tharivala kilukki ithuvazhiyoru cheru kulirala polival thaanku thakka theekku thakka thaanku thakka they aaraarum kaanaathoru kaattile cheru mettile paathiraappovaare choodi aaromalaale konde poraam chembaavin paadathe mudi cheekoo kaatte kaithappoovin thailam pooshi pooviralodichu ikkaliveettil chiri thookithooki pooncholakkulir oottiyeduthoru thongalu thookki kaattu pookkal kaattilaadi paattu keettittunarum chelil chirimaniyuthirthu tharivala kilukki ithuvazhiyoru cheru kulirala polival thaanku thakka theekku thakka thaanku thakka they vezhaambal kezhunnoru koottile neduveerppine swaathi naalil poomazhayaal moodi kunnolam sneham konde vaayo mazhaville therumorukki poroo vegam puthu maarikkaarum minnalppinarum koode koodille ikkaliveettil chiri thookithooki pooncholakkulir oottiyeduthoru thongalu thookki kaattu pookkal kaattilaadi paattu keettittunarum chelil chirimaniyuthirthu tharivala kilukki ithuvazhiyoru cheru kulirala polival thaanku thakka theekku thakka thathaanku thakka thaa | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ ചിരിമണിയുതിർത്തു തരിവള കിലുക്കി ഇതുവഴിയൊരു ചെറു കുളിരല പോലിവൾ താങ്കു തക്ക തീക്കു തക്ക താങ്കു തക്ക തെയ് ആരാരും കാണാത്തൊരു കാട്ടിലെ ചെറു മേട്ടിലെ പാതിരാപ്പൂവാരെ ചൂടി ആരോമലാളെ കൊണ്ടേ പോരാം ചെമ്പാവിൻ പാടത്തെ മുടി ചീകൂ കാറ്റേ കൈതപ്പൂവിൻ തൈലം പൂശി പൂവിരലോടിച്ച് ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ ചിരിമണിയുതിർത്തു തരിവള കിലുക്കി ഇതുവഴിയൊരു ചെറു കുളിരല പോലിവൾ താങ്കു തക്ക തീക്കു തക്ക താങ്കു തക്ക തെയ് വേഴാമ്പൽ കേഴുന്നൊരു കൂട്ടിലെ നെടുവീർപ്പിനെ സ്വാതി നാളിൽ പൂമഴയാൽ മൂടി കുന്നോളം സ്നേഹം കൊണ്ടേ വായോ മഴവില്ലേ തേരുമൊരുക്കി പോരൂ വേഗം പുതു മാരിക്കാറും മിന്നല്പിണരും കൂടെ കൂടില്ലേ ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ ചിരിമണിയുതിർത്തു തരിവള കിലുക്കി ഇതുവഴിയൊരു ചെറു കുളിരല പോലിവൾ താങ്കു തക്ക തീക്കു തക്ക താങ്കു തക്ക താ |
Other Songs in this movie
- Nottam
- Singer : Oorali Sasi, Oorali Martin | Lyrics : Oorali | Music : Oorali
- Chemmaanam
- Singer : Biju Narayanan | Lyrics : R Venugopal | Music : Bijibal
- Kooduthurannu
- Singer : Sayanora Philip | Lyrics : Madhu Vasudevan | Music : Bijibal
- Thummaaru Thu
- Singer : Oorali | Lyrics : Oorali | Music : Bijibal