View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാഴ്മരുവിൽ തെരുവിൽ ...

ചിത്രംകന്യക ടാക്കീസ് (2015)
ചലച്ചിത്ര സംവിധാനംകെ ആര്‍ മനോജ്
ഗാനരചനഅനിത തമ്പി
സംഗീതം
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Paazhmaruvil theruvil theemaramaayaadum
theeraadaahangal thirayum neeraazhi

Chillakalil thanalil koodanayum kilikal
ila kozhiyum kaalam poy marayum doore

Oro rithu thorum oro niramaanu
pala kanneeraayi pala pala chiriyaayi

Paazhmaruvil theruvil theemaramaayaadum
theeraadaahangal thirayum neeraazhi
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാഴ്മരുവിൽ തെരുവിൽ തീമരമായാടും
തീരാദാഹങ്ങൾ തിരയും നീരാഴി

ചില്ലകളിൽ തണലിൽ കൂടണയും കിളികൾ
ഇല കോഴിയും കാലം പോയ് മറയും ദൂരെ

ഓരോ ഋതു തോറും ഓരോ നിറമാർന്നു
പല കണ്ണീരായി പല പല ചിരിയായി

പാഴ്മരുവിൽ തെരുവിൽ തീമരമായാടും
തീരാദാഹങ്ങൾ തിരയും നീരാഴി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍