Thaaram Chenthaaram ...
Movie | Clint (2017) |
Movie Director | Harikumar |
Lyrics | Prabha Varma |
Music | Ilayaraja |
Singers | Chorus, Vijay Yesudas, KJ Jeemon |
Lyrics
Lyrics submitted by: Dr. Susie Pazhavarical Birthday boy Birthday boy Happy Happy Birthday boy Starlight day Starlight day Happy Happy Starlight Day Happy Happy Birthday Happy Happy Birthday thaaram chenthaaram kan chimmum neram pooram pon pooram kodiyerum neram thaaram chenthaaram kan chimmum neram pooram pon pooram kodiyerum neram kaarmeghakkombanmaarkkoppam koodaam thinkal pontheril bhoolokam chuttaam kaarmeghakkombanmaarkkoppam koodaam thinkal pontheril bhoolokam chuttaam golam marugolam bhoogolam vallaathoru golam pooram podi pooram thrippooram vallaathoru pooram thaaram chenthaaram kan chimmum neram pooram pon pooram kodiyerum neram kodiyerum neram cheerivarum chempuliye chundeliyaakkaam cheerivarum chempuliye chundeliyaakkaam veeshi varum vella vaalu vellariyaakkaam veeshi varum vella vaalu vellariyaakkaam chandrabimbamingeduthu chengalayaakkaam chengalayaakkaam chengalayaakkaam vellivaanilekku cheppu thatti marikkaam thatti marikkaam thatti marikkaam varnaghoshamodeyangu chutti nadakkaam chutti nadakkaam chutti nadakkaam thaaram chenthaaram kan chimmum neram pooram pon pooram kodiyerum neram thaaram chenthaaram kan chimmum neram pooram pon pooram kodiyerum neram kaarmeghakkombanmaarkkoppam koodaam thinkal pontheril bhoolokam chuttaam golam marugolam bhoogolam vallaathoru golam pooram podi pooram thrippooram vallaathoru pooram thaaram chenthaaram kan chimmum neram pooram pon pooram kodiyerum neram thaaram chenthaaram kan chimmum neram pooram pon pooram kodiyerum neram kodiyerum neram tha na naa na nnaa naa tha na naa na nnaa naa tha na naa na nnaa naa | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ബർത്ത്ഡേ ബോയ് ബർത്ത്ഡേ ബോയ് ഹാപ്പി ഹാപ്പി ബർത്ത്ഡേ ബോയ് സ്റ്റാർലൈറ്റ് ഡേ സ്റ്റാർലൈറ്റ് ഡേ ഹാപ്പി ഹാപ്പി സ്റ്റാർലൈറ്റ് ഡേ ഹാപ്പി ഹാപ്പി ബർത്ത്ഡേ ഹാപ്പി ഹാപ്പി ബർത്ത്ഡേ താരം ചെന്താരം കൺ ചിമ്മും നേരം പൂരം പൊൻ പൂരം കൊടിയേറും നേരം താരം ചെന്താരം കൺ ചിമ്മും നേരം പൂരം പൊൻ പൂരം കൊടിയേറും നേരം കാർമേഘക്കൊമ്പന്‍മാർക്കൊപ്പം കൂടാം തിങ്കൾ പൊൻതേരിൽ ഭൂലോകം ചുറ്റാം കാർമേഘക്കൊമ്പന്‍മാർക്കൊപ്പം കൂടാം തിങ്കൾ പൊൻതേരിൽ ഭൂലോകം ചുറ്റാം ഗോളം മറുഗോളം ഭൂഗോളം വല്ലാത്തൊരു ഗോളം പൂരം പൊടി പൂരം തൃപ്പൂരം വല്ലാത്തൊരു പൂരം താരം ചെന്താരം കൺ ചിമ്മും നേരം പൂരം പൊൻ പൂരം കൊടിയേറും നേരം കൊടിയേറും നേരം ചീറിവരും ചെമ്പുലിയെ ചുണ്ടെലിയാക്കാം ചീറിവരും ചെമ്പുലിയെ ചുണ്ടെലിയാക്കാം വീശി വരും വെള്ള വാല് വെള്ളരിയാക്കാം വീശി വരും വെള്ള വാല് വെള്ളരിയാക്കാം ചന്ദ്രബിംബമിങ്ങെടുത്തു ചേങ്ങലയാക്കാം ചേങ്ങലയാക്കാം ചേങ്ങലയാക്കാം വെള്ളിവാനിലേക്കു ചെപ്പു തട്ടിമറിക്കാം തട്ടിമറിക്കാം തട്ടിമറിക്കാം വർണഘോഷമോടെയങ്ങു ചുറ്റി നടക്കാം ചുറ്റി നടക്കാം ചുറ്റി നടക്കാം താരം ചെന്താരം കൺ ചിമ്മും നേരം പൂരം പൊൻ പൂരം കൊടിയേറും നേരം താരം ചെന്താരം കൺ ചിമ്മും നേരം പൂരം പൊൻ പൂരം കൊടിയേറും നേരം കാർമേഘക്കൊമ്പന്‍മാർക്കൊപ്പം കൂടാം തിങ്കൾ പൊൻതേരിൽ ഭൂലോകം ചുറ്റാം കാർമേഘക്കൊമ്പന്‍മാർക്കൊപ്പം കൂടാം ഗോളം മറുഗോളം ഭൂഗോളം വല്ലാത്തൊരു ഗോളം പൂരം പൊടി പൂരം തൃപ്പൂരം വല്ലാത്തൊരു പൂരം താരം ചെന്താരം കൺ ചിമ്മും നേരം പൂരം പൊൻ പൂരം കൊടിയേറും നേരം കൊടിയേറും നേരം തന നാ ന ന്നാ നാ തന നാ ന ന്നാ നാ തന നാ ന ന്നാ നാ |
Other Songs in this movie
- Neeleyetho Marivillaal
- Singer : Ilayaraja | Lyrics : Prabha Varma | Music : Ilayaraja
- Olathin Melathaal
- Singer : Shreya Ghoshal | Lyrics : Prabha Varma | Music : Ilayaraja
- Olathin Melathaal (Sad)
- Singer : Shreya Ghoshal | Lyrics : Prabha Varma | Music : Ilayaraja
- Neeleyetho Marivillaal Plain
- Singer : Ilayaraja | Lyrics : Prabha Varma | Music : Ilayaraja