

Ekayaay Neeyinnente ...
Movie | Kaattu (2017) |
Movie Director | Arunkumar Aravind |
Lyrics | Rafeeq Ahamed |
Music | Deepak Dev |
Singers | P Unnikrishnan |
Lyrics
Lyrics submitted by: Dr. Susie Pazhavarical ekayaay neeyinnente manpaathayil moovanthiyil neengeedave ponveyil naalam choodi aalunnoree pulnaambupol maarunnu njaan lokavum maarunnithaa kadalile ven thirakalil chirimalaru chinniyo tharimanalil nizhalukal idakalarumee cheru thanalinaay nee iniyanayoo perunaalin pira pole irulil viriyu nee vaanil maanmizhi maayaathe neeyengo panineer malaraanennullil oraayiram kinaavumaay ekayaay neeyinnente manpaathayil moovanthiyil neengeedave lokavum maarunnithaa surumapol aa mizhikalil oru kanavumaay njaan kalarukayo kavilile nunakkuzhikalil cheru viralinaaloru kadhayezhuthaan ariyaathe vannu nee muruke punaroo poonkaattaay then mozhi kelkkumbol neeyengo ishalin varavaanennullil chaareyaay jeevane ekayaay neeyinnente manpaathayil moovanthiyil neengeedave ponveyil naalam choodi aalunnoree pulnaambupol maarunnu njaan lokavum maarunnithaa | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏകയായ് നീയിന്നെന്റെ മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ പൊൻവെയിൽ നാളം ചൂടി ആളുന്നൊരീ പുൽനാമ്പു പോൽ മാറുന്നു ഞാൻ ലോകവും മാറുന്നിതാ കടലിലെ വെൺ തിരകളിൽ ചിരിമലരു ചിന്നിയോ തരിമണലിൽ നിഴലുകൾ ഇടകലരുമീ ചെറു തണലിനായ് നീ ഇനിയണയൂ പെരുന്നാളിന് പിറ പോലെ ഇരുളിൽ വിരിയു നീ വാനിൽ മാന്മിഴി മായാതെ നീയെങ്ങോ പനിനീർ മലരാണെന്നുള്ളിൽ ഒരായിരം കിനാവുമായ് ഏകയായ് നീയിന്നെന്റെ മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ ലോകവും മാറുന്നിതാ സുറുമ പോൽ ആ മിഴികളിൽ ഒരു കനവുമായ് ഞാൻ കലരുകയോ കവിളിലെ നുണക്കുഴികളിൽ ചെറുവിരലിനാലൊരു കഥയെഴുതാൻ അറിയാതെ വന്നു നീ മുറുകെ പുണരൂ പൂങ്കാറ്റായ് തേൻ മൊഴി കേൾക്കുമ്പോൾ നീയെങ്ങോ ഇശലിൻ വരവാണെന്നുള്ളിൽ ചാരെയായ് ജീവനേ ഏകയായ് നീയിന്നെന്റെ മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ പൊൻവെയിൽ നാളം ചൂടി ആളുന്നൊരീ പുൽനാമ്പു പോൽ മാറുന്നു ഞാൻ ലോകവും മാറുന്നിതാ |
Other Songs in this movie
- Pottada Pottada
- Singer : Murali Gopy | Lyrics : Rafeeq Ahamed | Music : Deepak Dev
- Kanaa Kaangiren
- Singer : Jyotsna Radhakrishnan | Lyrics : Dharan | Music : Deepak Dev
- Venalkkattil
- Singer : Jyotsna Radhakrishnan | Lyrics : Rafeeq Ahamed | Music : Deepak Dev
- Venalkkattil
- Singer : Jyotsna Radhakrishnan | Lyrics : Rafeeq Ahamed | Music : Deepak Dev