Karthaave ...
Movie | Sthaanam (2018) |
Movie Director | Prof Sivaprasad |
Lyrics | K Jayakumar |
Music | Dr. Sam Kadammanitta |
Singers | KJ Yesudas, Anna Baby |
Lyrics
Lyrics submitted by: Dr. Susie Pazhavarical karthaave neeyenne kaividalle nee nallayidayanalle thettukalellaam porukkename nervazhi kaattename - ennum nervazhi kaattename (karthaave) ethrayapaaramaam snehathin albhutham bhoomiyil nee rachichu nin vachanangalil daiva mahathwathin idiminnal kooduvachu njangal than jeevitha vazhikalil thirumizhi deepangal prabha chorinju - ennum thirumizhi prabha chorinju (karthaave) mannithil daivathin saamraajyamannu nee vaagdaanam nalkiyille paapangal muzhuvanum kazhukuvaan neeyannu thiru raktham chinthiyille njangal than vilayezhaa jeevithamokkeyum parishuddhamaakkiyille (karthaave) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കർത്താവേ നീയെന്നെ കൈവിടല്ലേ നീ നല്ലയിടയനല്ലേ തെറ്റുകളെല്ലാം പൊറുക്കേണമേ നേർവഴി കാട്ടേണമേ - എന്നും നേർവഴി കാട്ടേണമേ (കർത്താവേ ) എത്രയപാരമാം സ്നേഹത്തിൻ അത്ഭുതം ഭൂമിയിൽ നീ രചിച്ചു നിൻ വചനങ്ങളിൽ ദൈവമഹത്വത്തിൻ ഇടിമിന്നൽ കൂടുവച്ചു ഞങ്ങൾ തൻ ജീവിത വഴികളിൽ തിരുമിഴി ദീപങ്ങൾ പ്രഭ ചൊരിഞ്ഞു - എന്നും തിരുമിഴി പ്രഭ ചൊരിഞ്ഞു (കർത്താവേ ) മണ്ണിതിൽ ദൈവത്തിൻ സാമ്രാജ്യമന്ന് നീ വാഗ്ദാനം നൽകിയില്ലേ പാപങ്ങൾ മുഴുവനും കഴുകുവാൻ നീയന്നു തിരു രക്തം ചിന്തിയില്ലേ ഞങ്ങൾ തൻ വിലയെഴാ ജീവിതമൊക്കെയും പരിശുദ്ധമാക്കിയില്ലേ (കർത്താവേ ) |
Other Songs in this movie
- Jeevitha Dukhathin
- Singer : Sithara Krishnakumar | Lyrics : K Jayakumar | Music : Dr. Sam Kadammanitta
- Thaazhvaaramaake
- Singer : KJ Yesudas, Sujatha Mohan | Lyrics : K Jayakumar | Music : Dr. Sam Kadammanitta
- Karthaave
- Singer : Anna Baby | Lyrics : K Jayakumar | Music : Dr. Sam Kadammanitta