View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീരിലല്ലേ ജനനം ...

ചിത്രംനാഴികക്കല്ല് (1970)
ചലച്ചിത്ര സംവിധാനംസുദിൻ മേനോൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകാനു ഘോഷ്‌
ആലാപനംകമുകറ

വരികള്‍

Lyrics submitted by: Samshayalu

kaneerilalle jananam
kanneerilalle maranam
ee mannil kaneerilalle janan
(kaneerilalle jananam)

vidarunnu mohangalivide
padarunnu sankalpamivide
parunnu karalin paragangal novil
(kaneerilalle jananam)

valarunna vyamohanadayil
thalarunnu paadhangaloduvil
cherunnu pranan vithumbunna kaattil
(kaneerilalle jananam)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണീരിലല്ലേ ജനനം
കണ്ണീരിലല്ലേ മരണം
ഈ മണ്ണില്‍ കണ്ണീരിലല്ലേ ജനനം

വിടരുന്നു മോഹങ്ങളിവിടെ
പടരുന്നു സങ്കല്‍പ്പമിവിടെ
പാറുന്നു കരളിന്‍ പരാഗങ്ങള്‍ നോവില്‍
കണ്ണീരിലല്ലേ ജനനം.....

വളരുന്ന വ്യാമോഹനടയില്‍
തളരുന്നു പാദങ്ങളൊടുവില്‍
ചേരുന്നു പ്രാണന്‍ വിതുമ്പുന്ന കാറ്റില്‍
കണ്ണീരിലല്ലേ ജനനം..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെമ്പവിഴച്ചുണ്ടില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കാനു ഘോഷ്‌
നിന്‍ പദങ്ങളില്‍
ആലാപനം : പി ജയചന്ദ്രൻ, ടി ആര്‍ ഓമന   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കാനു ഘോഷ്‌
ചന്ദനത്തൊട്ടില്‍ ഇല്ലാ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കാനു ഘോഷ്‌
ഏതോ രാവില്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കാനു ഘോഷ്‌
ഈ മരുഭൂവിൽ (ചന്ദനത്തൊട്ടില്‍ ഇല്ലാ (ബിറ്റ്) )
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കാനു ഘോഷ്‌
കണ്ണീരിലല്ലേ ജനനം [ബിറ്റ് ]
ആലാപനം : കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കാനു ഘോഷ്‌