ഏതോ രാവില്‍ ...
ചിത്രം | നാഴികക്കല്ല് (1970) |
ചലച്ചിത്ര സംവിധാനം | സുദിൻ മേനോൻ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | കാനു ഘോഷ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by rennyrita@yahoo.com on July 7, 2009 etho raavil jeevante thamburu paadi paadiya raagam gadgadamaayi thengum thenoorum poovinte daaham kaanaathe thennal therukal paanju poonilaavil poonilaavil paalaruviyum maanjoo thedum veedhiyil veezhunnu moham paadathe nenchil vingunnu gaanam paazhswaram njaan paazhswaram njaan paattukarane thediii ---------------------------------- Added by madhavabhadran on February 5, 2010 ഏതോ രാവില്‍ ജീവന്‍റെ തംബുരു പാടി പാടിയ രാഗം ഗദ്ഗദമായി തേങ്ങും തേനൂറും പൂവിന്‍റെ ദാഹം കാണാതെ തെന്നല്‍ത്തേരുകള്‍ പാഞ്ഞു പൂനിലാവില്‍ പൂനിലാവില്‍ പാലരുവിയും മാഞ്ഞു തേടും വീഥിയില്‍ വീഴുന്നു മോഹം പാടത്തെ നെഞ്ചില്‍ വിങ്ങുന്നു ഗാനം പാഴ്സ്വരം ഞാന്‍ പാഴ്സ്വരം ഞാന്‍ പാട്ടുകാരനെ തേടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെമ്പവിഴച്ചുണ്ടില്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കാനു ഘോഷ്
- നിന്‍ പദങ്ങളില്‍
- ആലാപനം : പി ജയചന്ദ്രൻ, ടി ആര്‍ ഓമന | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കാനു ഘോഷ്
- ചന്ദനത്തൊട്ടില്‍ ഇല്ലാ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കാനു ഘോഷ്
- കണ്ണീരിലല്ലേ ജനനം
- ആലാപനം : കമുകറ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കാനു ഘോഷ്
- ഈ മരുഭൂവിൽ (ചന്ദനത്തൊട്ടില്‍ ഇല്ലാ (ബിറ്റ്) )
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കാനു ഘോഷ്
- കണ്ണീരിലല്ലേ ജനനം [ബിറ്റ് ]
- ആലാപനം : കമുകറ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കാനു ഘോഷ്