View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manjaniyum ...

MovieChakkaramaavin Kompathu (2017)
Movie DirectorTony Chittettukalam
LyricsRafeeq Ahamed
MusicBijibal
SingersDevadutt Bijibal, Sreya Jayadeep

Lyrics

Lyrics submitted by: Indu Ramesh

Manjaniyum pularikalum kunjilam nilaavum
kandaalum kandu theeroollaa
thumpikalum pulchediyum anthimalarkkaavum
kandaalum kannedukkoollaa
meen pidikkana pol neettozhukkile ponnalayil
praavirikkana pol chempaka cheruchillayilu
konginippoovilu thannanam thullana ponvayalilu vaa
angaadee ingaadee ooyalilaadaam...

aa kunninmel manchaadi maanikyakkallondu koodaaram
thaanirangana thumpikku then niraykkana pookkaalam
kaattumulle nee maricho kaattil..
ayyayyo kasthoori chaaram poothaalam...

manjaniyum pularikalum kunjilam nilaavum
kandaalum kandu theeroollallalalla lallallaa
thumpikalum pulchediyum anthimalarkkaavum
kandaalum kannedukkoollallalalla lallallaa...

aa.. nin kaathil en kaathil omal kuyilppennin sangeetham
neerolikkana poonchirayil neenthiyethana thaimaasam
kandirikke vaarmukilin thoppil
vannallo vannallo maaripparunthu...

manjaniyum pularikalum kunjilam nilaavum
kandaalum kandu theeroollaa
thumpikalum pulchediyum anthimalarkkaavum
kandaalum kannedukkoollaa
meen pidikkana pol neettozhukkile ponnalayil
praavirikkana pol chempaka cheruchillayilu
konginippoovilu thannanam thullana ponvayalilu vaa
angaadee ingaadee ooyalilaadaam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മഞ്ഞണിയും പുലരികളും കുഞ്ഞിളം നിലാവും
കണ്ടാലും കണ്ടു തീരൂല്ലാ
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും
കണ്ടാലും കണ്ണെടുക്കൂല്ലാ
മീൻ പിടിക്കണ പോൽ നീറ്റൊഴുക്കിലെ പൊന്നലയിൽ
പ്രാവിരിക്കണ പോൽ ചെമ്പകച്ചെറുചില്ലയില്
കൊങ്ങിണിപ്പൂവില് തന്നനം തുള്ളണ പൊൻ വയലില് വാ
അങ്ങാടീ ഇങ്ങാടീ ഊയലിലാടാം...

ആ കുന്നിൻ മേൽ മഞ്ചാടി മാണിക്യക്കല്ലോണ്ടു കൂടാരം
താണിറങ്ങണ തുമ്പിക്ക് തേൻ നിറയ്ക്കണ പൂക്കാലം
കാട്ടുമുല്ലേ നീ മരിച്ചോ കാറ്റിൽ
അയ്യയ്യോ കസ്തൂരി ചാരം പൂത്താലം...

മഞ്ഞണിയും പുലരികളും കുഞ്ഞിളം നിലാവും
കണ്ടാലും കണ്ടു തീരൂല്ലാലല്ല ലല്ലല്ലാ
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും
കണ്ടാലും കണ്ണെടുക്കൂല്ലാലല്ല ലല്ലല്ലാ...

ആ.. നിൻ കാതിൽ എൻ കാതിൽ ഓമൽകുയിൽപ്പെണ്ണിൻ സംഗീതം
നീരൊലിക്കണ പൂഞ്ചിറയിൽ നീന്തിയെത്തണ തൈമാസം
കണ്ടിരിക്കേ വാർമുകിലിൻ തോപ്പിൽ
വന്നല്ലോ വന്നല്ലോ മാരിപ്പരുന്ത്...

മഞ്ഞണിയും പുലരികളും കുഞ്ഞിളം നിലാവും
കണ്ടാലും കണ്ടു തീരൂല്ലാ
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും
കണ്ടാലും കണ്ണെടുക്കൂല്ലാ
മീൻ പിടിക്കണ പോൽ നീറ്റൊഴുക്കിലെ പൊന്നലയിൽ
പ്രാവിരിക്കണ പോൽ ചെമ്പകച്ചെറുചില്ലയില്
കൊങ്ങിണിപ്പൂവില് തന്നനം തുള്ളണ പൊൻ വയലില് വാ
അങ്ങാടീ ഇങ്ങാടീ ഊയലിലാടാം...


Other Songs in this movie

Mele Maanathu
Singer : Shubha Raghunath   |   Lyrics : Tony Chittettukalam   |   Music : Bijibal
Ala Njoriyana
Singer : Bijibal   |   Lyrics : Tony Chittettukalam   |   Music : Bijibal