Manassenna Marathaka Dweepil ...
Movie | Ezhuthaatha Kadha (1970) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical manassenna marathaka dweepil maayaajaalathin naattil malaraay vidarnnathu mullaay maarum madhuvaay nukarnnathu vishamaay maaarum manassenna marathaka dweepil maayaajaalathin naattil chithramanohara sandhyaashilppikal chithram varaykkaarundavide swapnasudhaakara shobhakal maaykkaan dukhathin meghavum undavide avarnnaneeyam anirvachaneeyam aa nizhal naadaka lokam manassenna marathaka dweepil maayaajaalathin naattil ethra kozhinjaalum veendum vidarum midhyaa bodhathin maadhavangal rithudevatamaar maarunnu nithyavum rithudevathamaar marunnu nithyavum sathyathinnavidennum jayam maathram avarnnaneeyam anirvachaneeyam aa nizhal naadaka lokam manassenna marathaka dweepil maayaajaalathin naattil malaraay vidarnnathu mullaay maarum madhuvaay nukarnnathu vishamaay maaarum manassenna marathaka dweepil maayaajaalathin naattil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ മലരായ് വിടര്‍ന്നതു മുള്ളായ് മാറും മധുവായ് നുകര്‍ന്നതു വിഷമായ് മാറും മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ ചിത്രമനോഹര സന്ധ്യാ ശില്‍പ്പികള്‍ ചിത്രം വരയ്ക്കാറുണ്ടവിടെ സ്വപ്നസുധാകര ശോഭകള്‍ മായ്ക്കാന്‍ ദു:ഖത്തിന്‍ മേഘവും ഉണ്ടവിടെ അവര്‍ണ്ണനീയം അനിര്‍വ്വചനീയം ആ നിഴല്‍ നാടക ലോകം മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ എത്രകൊഴിഞ്ഞാലും വീണ്ടും വിടരും മിഥ്യാബോധത്തിന്‍ മാധവങ്ങള്‍ ഋതുദേവതമാര്‍ മാറുന്നു നിത്യവും ഋതുദേവതമാര്‍ മാറുന്നു നിത്യവും സത്യത്തിനവിടെന്നും ജയില്‍ മാത്രം അവര്‍ണ്ണനീയം അനിര്‍വ്വചനീയം ആ നിഴല്‍ നാടക ലോകം മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ മലരായ് വിടര്‍ന്നതു മുള്ളായ് മാറും മധുവായ് നുകര്‍ന്നതു വിഷമായ് മാറും മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ |
Other Songs in this movie
- Praanaveena than
- Singer : P Jayachandran, B Vasantha | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Venkottakkudakkeezhil
- Singer : P Leela, Chorus | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kannundenkilum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ambalamanikal
- Singer : P Leela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Udayathaarame
- Singer : B Vasantha | Lyrics : Sreekumaran Thampi | Music : V Dakshinamoorthy