View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paalaazhi Polulla ...

MovieNilaavariyaathe (2017)
Movie DirectorUtpal V Nayanar
LyricsKaithapram
MusicKanjangad Ramachandran
SingersShweta Mohan, Vijay Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

paalaazhi polulla poonilaavu
paalthulli veenoru poonkanni
kaliyaattakkaarante kaalthaalam
vilayaattam peyyunna mazhathaalam
vannaathippainkili paaripparanittu
theeyaarakkompathirikkunna chelenthira
paalaazhi polulla poonilaavu
paalthulli veenoru poonkanni
kaliyaattakkaarante kaalthaalam
vilayaattam peyyunna mazhathaalam
vannaathippainkili paaripparanittu
theeyaarakkompathirikkunna chelenthira

cherumpadi chernnaal cheraathathundo
ambalappaadathe kaarthumpee
cherumpadi chernnaal cheraathathundo
ambalappaadathe kaarthumpee
aagraham thannathu daivathaarallo
moolaanum paadaanum paadillayo
aagraham thannathu daivathaarallo
moolaanum paadaanum paadillayo
(paalaazhi)

uthraadathoni thuzhanjuvannethunna
thaanthonnikkaatte thenkaatte
uthraadathoni thuzhanjuvannethunna
thaanthonnikkaatte thenkaatte
aakaashatholam mudi vacha theyyangal
ninteyaa sankalpa naattilundo
aakaashatholam mudi vacha theyyangal
ninteyaa sankalpa naattilundo

paalaazhi polulla poonilaavu
paalthulli veenoru poonkanni
kaliyaattakkaarante kaalthaalam
vilayaattam peyyunna mazhathaalam
vannaathippainkili paaripparanittu
theeyaarakkompathirikkunna chelenthira
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാലാഴി പോലുള്ള പൂനിലാവ്
പാൽത്തുള്ളി വീണൊരു പൂങ്കന്നി
കളിയാട്ടക്കാരന്റെ കാൽത്താളം
വിളയാട്ടം പെയ്യുന്ന മഴത്താളം
വണ്ണാത്തിപ്പൈങ്കിളി പാറിപ്പറന്നിട്ടു
തീയാരക്കൊമ്പത്തിരിക്കുന്ന ചേലെന്തിര
പാലാഴി പോലുള്ള പൂനിലാവ്
പാൽത്തുള്ളി വീണൊരു പൂങ്കന്നി
കളിയാട്ടക്കാരന്റെ കാൽത്താളം
വിളയാട്ടം പെയ്യുന്ന മഴത്താളം
വണ്ണാത്തിപ്പൈങ്കിളി പാറിപ്പറന്നിട്ടു
തീയാരക്കൊമ്പത്തിരിക്കുന്ന ചേലെന്തിര

ചേരുംപടി ചേർന്നാൽ ചേരാത്തതുണ്ടോ
അമ്പലപ്പാടത്തെ കാർത്തുമ്പീ
ചേരുംപടി ചേർന്നാൽ ചേരാത്തതുണ്ടോ
അമ്പലപ്പാടത്തെ കാർത്തുമ്പീ
ആഗ്രഹം തന്നത് ദൈവത്താരല്ലോ
മൂളാനും പാടാനും പാടില്ലയോ
ആഗ്രഹം തന്നത് ദൈവത്താരല്ലോ
മൂളാനും പാടാനും പാടില്ലയോ
(പാലാഴി )

ഉത്രാടത്തോണി തുഴഞ്ഞുവന്നെത്തുന്ന
താന്തോന്നിക്കാറ്റേ തെങ്കാറ്റേ
ഉത്രാടത്തോണി തുഴഞ്ഞുവന്നെത്തുന്ന
താന്തോന്നിക്കാറ്റേ തെങ്കാറ്റേ
ആകാശത്തോളം മുടി വച്ച തെയ്യങ്ങൾ
നിന്റെയാ സങ്കല്പ നാട്ടിലുണ്ടോ
ആകാശത്തോളം മുടി വച്ച തെയ്യങ്ങൾ
നിന്റെയാ സങ്കല്പ നാട്ടിലുണ്ടോ

പാലാഴി പോലുള്ള പൂനിലാവ്
പാൽത്തുള്ളി വീണൊരു പൂങ്കന്നി
കളിയാട്ടക്കാരന്റെ കാൽത്താളം
വിളയാട്ടം പെയ്യുന്ന മഴത്താളം
വണ്ണാത്തിപ്പൈങ്കിളി പാറിപ്പറന്നിട്ടു
തീയാരക്കൊമ്പത്തിരിക്കുന്ന ചേലെന്തിര


Other Songs in this movie

Thinkalkkuriyum
Singer : Chorus, Vijay Yesudas   |   Lyrics : KVS Kannapuram   |   Music : Kanjangad Ramachandran
Payyaaram
Singer : Shweta Mohan   |   Lyrics : Kaithapram   |   Music : Kanjangad Ramachandran
Kalichan Daivam
Singer : Kanjangad Ramachandran   |   Lyrics : KVS Kannapuram   |   Music : Kanjangad Ramachandran