അഞ്ജലിപ്പൂ ...
ചിത്രം | ഭീകര നിമിഷങ്ങള്‍ (1970) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Samshayalu anjalippoo...poo-poo-poo athappoo...poo-poo-poo pushkaramullappoo... pookkaalam vaazhum bhagavaane... njaanithaa sreepaadam kaithozhunnen (anjalippoo...) painkilippaattukal paadiyunarthiya samkramapularkaalam- chingasamkramapularkaalam thrikkaakkarayappanu nedikkunnu thirumadhurathaalam-ponnin thirumadhurathaalam (anjalippoo...) anjanacholayil neeraadi azhinja mudiyil poo choodi unnisooryaneyeliyil eduthumkondu Udayam poojaykkethi- udayam poojaykkethi ushassudayam poojaykkethi kasthoorithilakam chaarthikkam-njaan kousthubhamaniyikkaam-maaril kousthubhamaniyikkaam. nin mizhi thurannaal nin prabha chorinjaal ennum thiruvonam njangalkkennum thiruvonam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അഞ്ജലിപ്പൂ .. പൂ..പൂ..പൂ.. അത്തപ്പൂ .. പുഷ്കരമുല്ലപ്പൂ.. പൂക്കളം വാഴും ഭഗവാനേ ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ അഞ്ജലിപ്പൂ .. പൂ..പൂ..പൂ.. പൈങ്കിളിപ്പാട്ടുകൾ പള്ളിയുണർത്തിയ സംക്രമപുലർകാലം ചിങ്ങ സംക്രമപുലർകാലം (പൈങ്കിളി..) തൃക്കാക്കരയപ്പന് നേദിക്കുന്നു തിരുമധുരത്താലം പൊന്നിൻ തിരുമധുരത്താലം (അഞ്ജലിപ്പൂ..) അഞ്ജനച്ചോലയിൽ നീരാടീ അഴിഞ്ഞ മുടിയിൽ പൂ ചൂടി (അഞ്ജന..) ഉണ്ണി സൂര്യനെ എളിയിലെടുത്തുംകൊണ്ടുദയം പൂജയ്ക്കെത്തീ ഉഷസ്സുദയം പൂജയ്ക്കെത്തീ കസ്തൂരീ തിലകം ചാർത്തിക്കാം ഞാന്‍ കൌസ്തുഭമണിയിക്കാം മാറിൽ കൌസ്തുഭമണിയിക്കാം (കസ്തൂരീ..) നിൻ മിഴി തുറന്നാൽ നിൻ പ്രഭ ചൊരിഞ്ഞാൽ എന്നും തിരുവോണം ഞങ്ങൾക്കെന്നും തിരുവോണം (അഞ്ജലിപ്പൂ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുളസീ ദേവീ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പിറന്നാള്‍ ഇന്ന് പിറന്നാള്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വൈശാഖ പൂജയ്ക്കു
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്