മാരിവിൽ മായണ് ...
ചിത്രം | ഈട (2017) |
ചലച്ചിത്ര സംവിധാനം | ബി അജിത് കുമാര്‍ |
ഗാനരചന | അവര്‍ അലി |
സംഗീതം | ചന്ദ്രന് വെയറ്റുമ്മല്‍ |
ആലാപനം | സിതാര കൃഷ്ണകുമാര്‍ |
വരികള്‍
Lyrics submitted by: Indu Ramesh Maarivil maayanu kaarmukil moodanu moolanu mounamengum moovanthi muttathe chaayilya chorayil kathironodungiyallo... (maarivil... ) chandranudicheela thaarakal vanneela mangoozham marayanallo.. (chandranudicheela.. ) kaithiri naalavum kaattilanayanu koorirulengumengum... (kaithiri.. ) maarivil maayanu kaarmukil moodanu moolanu mounamengum moovanthi muttathe chaayilya chorayil kathironodungiyallo... allin aazhitheeyil neerum pothiyallee bhoomippennu.. (allin.. ) kaavukal thorum ormmakal thottiya perunkaliyaattamozhinju paadikal thorum mohangalaadiya kulirmazhakkolamazhinju.. maanathu... maarivil maayanu kaarmukil moodanu moolanu mounamengum moovanthi muttathe chaayilya chorayil kathironodungiyallo... ilam mulam koottam pol thunayattor kezhumpo chekidano chovvare nee.. (ilam mulam.. ) daivakkaruvaavaan iniyum payattano arumakkidaangalen daive.. (daivakkaruvaavaan.. ) maarivil maayanu kaarmukil moodanu moolanu mounamengum moovanthi muttathe chaayilya chorayil kathironodungiyallo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മാരിവിൽ മായണ് കാർമുകിൽ മൂടണ് മൂളണ് മൗനമെങ്ങും മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ... (മാരിവിൽ... ) ചന്ദ്രനുദിച്ചീല താരകൾ വന്നീല മങ്ങൂഴം മറയണല്ലോ.. (ചന്ദ്രനുദിച്ചീല.. ) കൈത്തിരിനാളവും കാറ്റിലണയണ് കൂരിരുളെങ്ങുമെങ്ങും... (കൈത്തിരി.. ) മാരിവിൽ മായണ് കാർമുകിൽ മൂടണ് മൂളണ് മൗനമെങ്ങും മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ... അല്ലിൻ ആഴിത്തീയിൽ നീറും പോതിയല്ലീ ഭൂമിപ്പെണ്ണ്.. (അല്ലിൻ.. ) കാവുകൾ തോറും ഓർമ്മകൾ തോറ്റിയ പെരുങ്കളിയാട്ടമൊഴിഞ്ഞു പാടികൾ തോറും മോഹങ്ങളാടിയ കുളിർമഴക്കോലമഴിഞ്ഞു.. മാനത്ത്... മാരിവിൽ മായണ് കാർമുകിൽ മൂടണ് മൂളണ് മൗനമെങ്ങും മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ... ഇളം മുളം കൂട്ടം പോൽ തുണയറ്റോർ കേഴുമ്പോ ചെകിടനോ ചൊവ്വറേ നീ.. (ഇളം മുളം.. ) ദൈവക്കരുവാവാൻ ഇനിയും പയറ്റണോ അരുമക്കിടാങ്ങളെൻ ദൈവേ.. (ദൈവക്കരുവാവാൻ.. ) മാരിവിൽ മായണ് കാർമുകിൽ മൂടണ് മൂളണ് മൗനമെങ്ങും മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിഴി നിറഞ്ഞു
- ആലാപനം : അമല്‍ ആന്റണി, റോഷ്നി സുരേഷ് | രചന : അവര്‍ അലി | സംഗീതം : ജോണ്‍ പി വര്‍ക്കി
- ഉടലിൻ അലകിൽ
- ആലാപനം : സജു ശ്രീനിവാസ് | രചന : അവര്‍ അലി | സംഗീതം : സജു ശ്രീനിവാസ്