Aazhi Alayaazhi ...
Movie | Dathuputhran (1970) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Jayasree Thottekkat Aazhi alayaazhi apaarathe nin Vijanamaam karayil alayunnu njaanaam padhikan (aazhi) Oru kappal koodi thakarthu doore Thiramaala potti chirichu Thakarnna kappalin jadathinarikil Chirakadichethunnu kazhukan (2) Oh....oh..oh... (aazhi) Oru theeram koodi thakarthu Chuttum pralayaandhakaaram padarnnu Velichamillayo manushya puthranee Chekuthaanum kadalinum naduvil(2) Oh....oh..oh.... (aazhi) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആഴീ അലയാഴീ അപാരതേ നിന് വിജനമാം കരയില്‍ അലയുന്നു ഞാനാം പഥികന് ആഴീ അലയാഴീ.... ഒരു കപ്പല്‍ കൂടെ തകര്‍ത്തൂ ദൂരെ തിരമാല പൊട്ടിച്ചിരിച്ചൂ തകര്‍ന്ന കപ്പലിന് ജഡത്തിന്നരികില്‍ ചിറകടിച്ചെത്തുന്നു കഴുകന് ചിറകടിച്ചെത്തുന്നു കഴുകന് ഓ...ഓ.... (ആഴീ...അലയാഴീ...) ഒരു തീരം കൂടി തകര്‍ത്തൂ ചുറ്റും പ്രളയാന്ധകാരം പടര്‍ന്നൂ വെളിച്ചമില്ലയോ മനുഷ്യപുത്രനീ ചെകുത്താനും കടലിനും നടുവില്‍ ചെകുത്താനും കടലിനും നടുവില്‍ ഓ....ഓ.... (ആഴീ....അലയാഴീ...) |
Other Songs in this movie
- Thurannitta Jaalakangal
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Theeraatha Dukhathin
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Wine Glass
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Swargathekkal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan