Sindoorappottuthottu ...
Movie | Raktha Pushpam (1970) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Sindoora pottu thottu sringaara kaiyum veesi innente munniloru pookkalam virunnu vannu.... Sindoora pottu thottu sringaara kaiyum veesi innente munniloru pookkalam virunnu vannu... sindoora pottu thottu.. pennaval chirichappol kanninila paalozhuki.. chenchori vaay thurannu panchaara paattozhuki.. manassin padanilathu ochira kali thudangi.... mathaappu kathiyerinju poothiri poothananju.. sindoora pottu thottu kaalil chilankayitta kanyaka en chengaathi.. mookkathu kopam vannaal pinneyaval kaanthaari.. kadhali vanikayil njan kathirmandapam orukkum... karthika naalil thanne kanmaniye vadhu aakkum.. sindoora pottu thottu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സിന്ദൂരപ്പൊട്ടു തൊട്ട് ശൃംഗാര കൈയും വീശി ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു സിന്ദൂരപ്പൊട്ടു തൊട്ടു ശൃംഗാര കൈയും വീശി ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു സിന്ദൂരപ്പൊട്ടു തൊട്ട്... പെണ്ണവൾ ചിരിച്ചപ്പോൾ കന്നിനിലാപ്പാലൊഴുകി ചെഞ്ചോരി വായ് തുറന്നു പഞ്ചാരപ്പാട്ടൊഴുകി മനസ്സിൻ പടനിലത്തു ഓച്ചിറക്കളി തുടങ്ങി മത്താപ്പൂ കത്തിയെരിഞ്ഞു പൂത്തിരി പൂത്തണഞ്ഞു (സിന്ദൂരപ്പൊട്ടു തൊട്ട്) കാലിൽ ചിലങ്കയിട്ട കന്യക എൻ ചങ്ങാതി മൂക്കത്തു കോപം വന്നാൽ പിന്നെയവൾ കാന്താരി കദളീ വനികയിൽ ഞാൻ കതിർമണ്ഡപം ഒരുക്കും കാർത്തിക നാളിൽത്തന്നെ കണ്മണിയെ വധുവാക്കും (സിന്ദൂരപ്പൊട്ടു തൊട്ട്) |
Other Songs in this movie
- Neelakkuda Nivarthi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Varoo Panineeru Tharoo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaashithettipoovinoru
- Singer : S Janaki, R Somasekharan | Lyrics : Sreekumaran Thampi | Music : MK Arjunan
- Thakkaalippazhakkavilil
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Malarambanarinjilla
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Orothullichorakkum
- Singer : P Leela, Chorus, CO Anto | Lyrics : Sreekumaran Thampi | Music : MK Arjunan
- Oru Theevediyundaykkum
- Singer : P Leela, CO Anto | Lyrics : Sreekumaran Thampi | Music : MK Arjunan