View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യക്ഷഗാനം മുഴങ്ങീ ...

ചിത്രംനിഴലാട്ടം (1970)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

yakshagaanam muzhangi yavanikayum neengi
nimishangaletho lahariyil mungi
nizhalaattam thudangi

kalam charaduvalikkunnu kalippaavakal
nammalaadunnu
chirikkan parayumpol chirikkunnu nammal
karayaan parayumpol karayunnu
paavangal... nizhalukal

paattukal paadunnu nammale maattoli kaliyakkunnu
sathyathin mukhamaaro sphadikappaathram kondu maraykkunnu...

kaamam kallukaleriyunnu kalippaavakal nammal thakarunnu
arangathu kandavarakalunnu munpil avarude nizhalukal maayunnu
paavangal ... paavakal
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

യക്ഷഗാനം മുഴങ്ങീ യവനികയും നീങ്ങി
നിമിഷങ്ങളേതോ ലഹരിയില്‍ മുങ്ങി
നിഴലാട്ടം തുടങ്ങീ

കാലം ചരടുവലിക്കുന്നു കളിപ്പാവകള്‍ നമ്മളാടുന്നു
ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്നു നമ്മള്‍
കരയാന്‍ പറയുമ്പോള്‍ കരയുന്നു പാവങ്ങള്‍ ... നിഴലുകള്‍

പാട്ടുകള്‍ പാടുന്നു നമ്മളെ മാറ്റൊലി കളിയാക്കുന്നു
സത്യത്തിന്‍ മുഖമാരോ സ്ഫടിക പാത്രം കൊണ്ടു മറയ്ക്കുന്നു...

കാമം കല്ലുകളെറിയുന്നു കളിപ്പാവകള്‍ നമ്മള്‍ തകരുന്നു
അരങ്ങത്തു കണ്ടവരകലുന്നു മുന്‍പില്‍ അവരുടെ നിഴലുകള്‍ മായുന്നു
പാവങ്ങള്‍ .... പാവകള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡാലിയാപ്പൂക്കളേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ദേവദാസിയല്ല ഞാന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചില്ലാട്ടം പറക്കുമീ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ഗ്ഗപുത്രീ നവരാത്രീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ