View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഗാധമാം ...

ചിത്രംജലഛായം (2010)
ചലച്ചിത്ര സംവിധാനംസതീഷ് കളത്തിൽ
ഗാനരചനസിദ്ധാർത്ഥൻ പുറനാട്ടുകര
സംഗീതംഉണ്ണികുമാര്‍
ആലാപനംബാബുരാജ് പുത്തൂർ

വരികള്‍

Agaathamaam aazhi vithumbi
Alakalilalayaay thengaluyarnnu...
Mookasaandra Vihaayassil,
Sokam sonima chaarthi (2)
(Agaathamaam...)

Arinjilla kaattinte manassu
Thazhukuvaanaanennu ninachu...(2)
Pathivaaykaanumbol palathum
Parasparam pankittuchirichu...(2)
(Agaathamaam...)

Thaarakadeepakkazhakalode
Thaaranimanjamorungukayaay (2)
Swayamerinjum olippakarnnum
Oruvaakkumindaathe mukilin
Padiyirangukayaay suryan
Vidapparayukayaay...
(Agaathamaam...)
അഗാധമാം ആഴി വിതുമ്പി
അലകളിലലയായ് തേങ്ങലുയർന്നു...
മൂകസാന്ദ്ര വിഹായസ്സിൽ,
ശോകം ശോണിമ ചാർത്തി (2)
(അഗാധമാം...)

അറിഞ്ഞില്ല കാറ്റിന്റെ മനസ്സ്
തഴുകുവാനാണെന്ന് നിനച്ചൂ...(2)
പതിവായിക്കാണുമ്പോൾ പലതും
പരസ്പരം പങ്കിട്ടുചിരിച്ചൂ...(2)
(അഗാധമാം...)

താരക ദീപക്കാഴ്ചകളോടെ
താരണി മഞ്ചമൊരുങ്ങുകയായ് (2)
സ്വയമെരിഞ്ഞും ഒളിപ്പകർന്നും
ഒരു വാക്കുമിണ്ടാതെ മുകിലിൻ
പടിയിറങ്ങുകയായ് സൂര്യൻ
വിടപ്പറയുകയായ്...
(അഗാധമാം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍