

പ്രണയമയി രാധ ...
ചിത്രം | ആമി (2017) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical raadhaa... pranayamayi raadha ... virahini raadha ... pranayamayi raadha virahini athu raadha smarathaapamaarnnalayunnoru yamunaatharangamival krishnaa pranayamayi raadha virahini athu raadha .. peeliyile... peeliyile kanmani pol aalukayaano kanna nullil nee... vanamaali than manivenuvil nee naadamaay ozhukunnuvo rasalaasyavathee... rasalaasyavathee vanapournnami nee raadha nin pranayamayi raadha virahini athu raadha Aaa...Aa,,,Aaa... gopika thedi neelmizhiyaal shyaama manohara roopam dwaarake ... priya dwaarake ariyunnuvo anuraagi than hridayonmadam rathisaaramayee.... jalanoopuramaay thirayaay padarum raadha nin pranayamayi raadha virahini athu raadha smarathaapamaarnnalayunnoru yamunaatharangamival krishnaa pranayamayi raadha virahini athu raadha Aaa,,,Aaa... Aaa,,,Aaa... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ രാധാ.. പ്രണയമയി രാധ .. വിരഹിണി രാധ ... പ്രണയമയി രാധ വിരഹിണി അതു രാധ സ്മരതാപമാർന്നലയുന്നൊരു യമുനാതരംഗമിവൾ കൃഷ്ണാ പ്രണയമയി രാധ വിരഹിണി അതു രാധ .. പീലിയിലെ... പീലിയിലെ കണ്മണിപോൽ ആളുകയാണോ കണ്ണനുള്ളിൽ നീ... വനമാലി തൻ മണിവേണുവിൽ നീ നാദമായ് ഒഴുകുന്നുവോ രാസലാസ്യവതീ... രാസലാസ്യവതീ വനപൗർണ്ണമി നീ രാധ നിൻ പ്രണയമയി രാധ വിരഹിണി അതു രാധ ആ... ആ... ഗോപിക തേടീ നീൾമിഴിയാൽ ശ്യാമ മനോഹര രൂപം ദ്വാരകേ ... പ്രിയ ദ്വാരകേ അറിയുന്നുവോ അനുരാഗി തൻ ഹൃദയോന്മദം രതിസാരമയീ ... ജലനൂപുരമായ് തിരയായ് പടരും രാധ നിൻ പ്രണയമയി രാധ വിരഹിണി അതു രാധ സ്മരതാപമാർന്നലയുന്നൊരു യമുനാതരംഗമിവൾ കൃഷ്ണാ പ്രണയമയി രാധ വിരഹിണി അതു രാധ ആ...ആ.... ആ...ആ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീർമാതളപ്പൂവിനുള്ളിൽ
- ആലാപനം : ശ്രേയ ഘോഷാൽ, അർണാബ് ദത്ത | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്‍
- ചാന്ദ് ഹോഗാ
- ആലാപനം : ജാവദ് ആലി | രചന : ഗുല്‍സാര്‍ | സംഗീതം : തൗഫീഖ് ഖുറേഷി
- ആധീ രാത്ത്
- ആലാപനം : രൂപ് | രചന : ഗുല്‍സാര്‍ | സംഗീതം : തൗഫീഖ് ഖുറേഷി
- ഉമർ സാലോം സേ
- ആലാപനം : ജാവദ് ആലി | രചന : ഗുല്‍സാര്‍ | സംഗീതം : തൗഫീഖ് ഖുറേഷി