യാമിനി യാമിനി ...
ചിത്രം | ഒതേനന്റെ മകന്‍ (1970) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai yaaminee yaaminee kaamadevante priya kaaminee oh.......oh....oh...... yaaminee.... nin kanpeelikal chalikkumbol sankalpalathakal thaliraniyunnu antharangathile ekaantha maunamo- rashtapadi gaanamaayi theerunnu ajnaatha kaamukane thedunnu njaan ajnaatha kaamukane thedunnu oh......oh...oh. .. (yaaminee) nin thrikkaiviral thazhukumbol janmaantharangal chirakaniyunnu indriyaatheethamaam etho vikaaramo- rindumathi pushpamaayi viriyunnu ajnaatha naayakane thedunnu njaan ajnaatha naayakane thedunnu oh....oh...oh... (yaaminee) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള യാമിനീ യാമിനീ കാമദേവന്റെ പ്രിയകാമിനീ ഓ...... യാമിനീ........ നിന്‍ കണ്‍പീലികള്‍ ചലിക്കുമ്പോള്‍ സങ്കല്‍പ്പലതകള്‍ തളിരണിയുന്നു അന്തരംഗത്തിലെ ഏകാന്ത മൌനമൊ- രഷ്ടപദിഗാനമായ് തീരുന്നൂ അജ്ഞാതകാമുകനെ തേടുന്നൂ ഞാന്‍ അജ്ഞാതകാമുകനെ തേടുന്നൂ ഓ........ ഓ....... യാമിനീ.......... നിന്‍ തൃക്കൈവിരല്‍ തഴുകുമ്പോള്‍ ജന്മാന്തരങ്ങള്‍ ചിറകണിയുന്നൂ ഇന്ദ്രിയാതീതമാമേതോ വികാരമൊരു ഇന്ദുമതിപുഷ്പമായ് വിരിയുന്നൂ അജ്ഞാത നായകനെത്തേടുന്നു ഞാന്‍ അജ്ഞാത നായകനെത്തേടുന്നൂ ഓ....... ഓ........ യാമിനീ........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാമായണത്തിലെ സീത
- ആലാപനം : പി ലീല, എം ജി രാധാകൃഷ്ണന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വെള്ളോട്ടു വളയിട്ടു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒന്നാനാം കുളക്കടവില്‍
- ആലാപനം : ബി വസന്ത, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഗുരുവായൂരമ്പല നടയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കദളീവനങ്ങള്‍ക്കരികിലല്ലോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചന്ദ്രനുദിക്കുന്ന ദിക്കില്‍
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മംഗലം കുന്നിലെ മാന്‍പേടയോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തു [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ