View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാനാം കുളക്കടവില്‍ ...

ചിത്രംഒതേനന്റെ മകന്‍ (1970)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംബി വസന്ത, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Onnanaam kulakkadavil
Oraayiram kanyamaaru
Onnanaam kulakkadavil
Oraayiram kanyamaaru
Oraayiram kanyamaarkku
Onnallo kannanunni...(2)

Neeraadum kadavilvannu aa...
Neelappoom kannerinju aa....
Neeraadum kadavilvannu
Neelappoom kannerinju
kolappoomkuzhaloothum kodakkaarvarnnanunni.....
Kannante thirumudiyil
Onnallo poompeeli
Aa peeli nullaan aaraaro varuvathaaro

Njaan poraam njaan poraam
Ambaadi poomkuyile (Onnaanaam)

Pooraada pooviruthu aa....
purikam kondu vilkulachu aa....
Pooraada pooviruthu
purikam kondu vilkulachu
Oraayiram ambeyyum kayaamboo varnnanunni
Kannante thirumaaril
Onnallo pulakamaala
Aa maala choodaan aaraaro varuvathaaro
Njaan poraam njaan poraam
Ambaadi poonkuyile (Onnanaam)

poonchela karayil vechu aa...
puzhayilavar mungumpol aa....
poonchela karayil vechu
puzhayilavar mungumpol
aachelavaarikkondodunna kannanunni
kannante chenchodiyil
onnallo thenmalaru
aathenunnuvaan aaraaro varuvatharo
Njaan poraam njaan poraam
Ambaadi poonkuyile (Onnanaam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒന്നാനാം കുളക്കടവിൽ
ഒരായിരം കന്യമാര്‌
ഒന്നാനാം കുളക്കടവിൽ
ഒരായിരം കന്യമാര്‌
ഒരായിരം കന്യമാർക്ക്‌
ഒന്നല്ലോ കണ്ണനുണ്ണി...(2)

നീരാടും കടവിൽ വന്നു
നീലപ്പൂം കണ്ണെറിഞ്ഞു (2)
കോലപ്പൂങ്കുഴലൂതും കൊടക്കാർ വർണ്ണനുണ്ണി
കണ്ണന്റെ തിരുമുടിയിൽ
ഒന്നല്ലോ പൂം പീലി
ആ പീലി നുള്ളാൻ ആരാരോ വരുവതാരോ

ഞാൻ പോരാം ഞാൻ പോരാം
അമ്പാടിപ്പൂങ്കുയിലെ (ഒന്നാനാം)

പൂരാട പൂവിറുത്ത്
പുരികം കൊണ്ടു വിൽകുലച്ചു
പൂരാട പൂവിറുത്ത്
പുരികം കൊണ്ടു വിൽകുലച്ചു
ഒരായിരം അമ്പെയ്യും കായാമ്പൂവർണ്ണനുണ്ണി
കണ്ണന്റെ തിരുമാറിൽ
ഒന്നല്ലോ പുളകമാല
ആ മാല ചൂടാൻ ആരാരോ വരുവതാരോ

ഞാൻ പോരാം ഞാൻ പോരാം
അമ്പാടിപ്പൂങ്കുയിലെ (ഒന്നാനാം)

പൂഞ്ചേല കരയില്‍ വെച്ച്
പുഴയിലവര്‍ മുങ്ങുമ്പോള്‍
ആ ചേല വാരിക്കൊണ്ടോടുന്ന കണ്ണനുണ്ണി
കണ്ണന്റെ ചെഞ്ചൊടിയില്‍ ഒന്നല്ലോ തെന്മലര്
ആത്തേനുണ്ണുവാന്‍ ആരാരോ വരുവതാരോ

ഞാന്‍ പോരാം ഞാന്‍ പോരാം
അമ്പാടിപ്പൂങ്കുയിലെ (ഒന്നാനാം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാമായണത്തിലെ സീത
ആലാപനം : പി ലീല, എം ജി രാധാകൃഷ്ണന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
യാമിനി യാമിനി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വെള്ളോട്ടു വളയിട്ടു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗുരുവായൂരമ്പല നടയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കദളീവനങ്ങള്‍ക്കരികിലല്ലോ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചന്ദ്രനുദിക്കുന്ന ദിക്കില്‍
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മംഗലം കുന്നിലെ മാന്‍പേടയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തു [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ