View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രണം ...

ചിത്രംരണം (2018)
ചലച്ചിത്ര സംവിധാനംനിർമ്മൽ സഹദേവ്
ഗാനരചനമനോജ് കുറൂര്‍
സംഗീതംജേക്സ്‌ ബിജോയ്‌
ആലാപനംജേക്സ്‌ ബിജോയ്‌, നേഹ നായർ, അജയ് ശ്രാവൺ

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

(റാപ്പ് മ്യുസിക്)
ഇനിയെന്നു കാണും ഞാൻ ഇതു നേരമേ
ഇരവൊന്നു നീളുന്നിതാ...
നഗരത്തിനൻ വഴികാട്ടിയ മിഴിനാളമായ്
അടയാളമറിയുന്നിതാ...
ഒരേ കടൽ ഇന്നേകനായ് നീന്തിടുന്നുവോ..
ഒരേ കടൽ കഥയെഴുതിയ ചിതകളിൽ
ഉരുകിയ നഗരമിതോ...
കുഞ്ഞോളങ്ങൾ കൈനീട്ടുന്നു
പുൽകീടുന്നു നീ ....
വിൺതാരങ്ങൾ... കൺചിമ്മുന്നു
പോയ് മായുന്നോ നീ
മനം അതെ ഒരേ രണം രണം രണം
(തമിഴ് വരികൾ)

തെരുവുകൾ ചിലതടയവേ
പല നിനവുകൾ അതിലെരിയവെ
ചിതയതിലിരുചിറകൊടു പറവകളുയരുകയായ്
കനവുകൾ ചിരി വിതറവേ
മിഴിയിണകളിൽ വഴി തെളിയവേ
നിറനെഞ്ചിൽ ചേർക്കും കനിവേ നഗരം
(തമിഴ് വരികൾ)
ഒരേ നിഴൽ പാദങ്ങളോട് ചേർന്നിടുമ്പോഴും
ഒരേ തണൽ ഇനിയൊരു പകലെരിവെയിലെഴുതിയ
കഥ പറയും ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയെന്നു കാണും ഞാൻ
ആലാപനം : നേഹ നായർ, അജയ് ശ്രാവൺ   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ജേക്സ്‌ ബിജോയ്‌
പതിയെ വിടരും
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : ജേക്സ്‌ ബിജോയ്‌
ഇനി രാവേ
ആലാപനം : വിധു പ്രതാപ്‌   |   രചന : ജോ പോൾ   |   സംഗീതം : ജേക്സ്‌ ബിജോയ്‌
ആയുധം എടുഡാ
ആലാപനം : ജേക്സ്‌ ബിജോയ്‌, ഫെജോ , അജയ് ശ്രാവൺ, ഫ്യൂറ   |   രചന : ഫെജോ , ജോ പോൾ, ഫ്യൂറ   |   സംഗീതം : ജേക്സ്‌ ബിജോയ്‌