View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂവെണ്ണിലാ (Unplugged) ...

ചിത്രംമോഹൻലാൽ (2018)
ചലച്ചിത്ര സംവിധാനംസജിത് യാഹിയ
ഗാനരചന മനു മൻജിത്‌
സംഗീതംടോണി ജോസഫ് പള്ളിവാതുക്കൽ
ആലാപനംനിത്യ മേനന്‍

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

തൂവെണ്ണിലാ പാൽത്തുള്ളിപോൽ
വാർതിങ്കളിൻ മാൻകുഞ്ഞുപോൽ
ആരോമലേ ആരാധികേ നീയെന്നിലായ് ചേരുന്നുവോ
തിരിതാഴുന്ന സായാഹ്നസൂര്യൻ
തുടു മഞ്ചാടിമുത്തായ്‌ മിനുങ്ങി
മയിൽപ്പീലിയ്ക്കു ചേലേറുമുള്ളിൽ
നിറമൗനങ്ങൾ കല്യാണി മൂളി

അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ
നിറവാകെ.. വരവായോ.. ഒരു തീരാപ്പൂക്കാലം
അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ
നിറവാകെ.. വരവായോ.. ഒരു തീരാപ്പൂക്കാലം

നാണമാർന്നിടും.. മിഴിമുനകൂടി നിൽക്കുമാമ്പലായ്
താണിറങ്ങിയോ.. ചെറുചിരി താരകങ്ങളായിരം

പതിവായി നാം പോകും മേലേ മേട്ടിൽ
തണൽതേടിച്ചായും ആലിൻ ചോട്ടിൽ
കുഴലൂതിപ്പാടാൻ കൂടെ പോന്നു
പുതുതായിന്നേതോ തൂവൽപ്രാവ്

വിടരുമാശയിൽ അമലേ നീ..
പൊഴിയുമീ മഴയിൽ നനയാൻ വാ..

അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ
നിറവാകെ.. വരവായോ.. ഒരു തീരാപ്പൂക്കാലം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ല ല ലാലേട്ടാ
ആലാപനം : പ്രാർത്ഥന ഇന്ദ്രജിത്ത്   |   രചന : മനു മൻജിത്‌   |   സംഗീതം : ടോണി ജോസഫ് പള്ളിവാതുക്കൽ, നിഹാൽ സാദിഖ്
വാ വാ വോ വാവേ
ആലാപനം : നിത്യ മേനന്‍ , സുചിത് സുരേശൻ   |   രചന : മനു മൻജിത്‌   |   സംഗീതം : ടോണി ജോസഫ് പള്ളിവാതുക്കൽ
തൂവെണ്ണിലാ
ആലാപനം : കാര്‍ത്തിക്   |   രചന : മനു മൻജിത്‌   |   സംഗീതം : ടോണി ജോസഫ് പള്ളിവാതുക്കൽ
നാടും വിട്ടേ
ആലാപനം : ഇന്ദ്രജിത്ത്‌   |   രചന : മനു മൻജിത്‌   |   സംഗീതം : ടോണി ജോസഫ് പള്ളിവാതുക്കൽ
ചങ്കല്ല ചങ്കിടിപ്പാണെ
ആലാപനം : സജിത് യാഹിയ, നിഹാൽ സാദിഖ്, അനിൽ കുമാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ടോണി ജോസഫ് പള്ളിവാതുക്കൽ
വാ വാ വോ വാവേ
ആലാപനം : സുചിത് സുരേശൻ   |   രചന : മനു മൻജിത്‌   |   സംഗീതം : ടോണി ജോസഫ് പള്ളിവാതുക്കൽ
തൂവെണ്ണിലാ
ആലാപനം : സനൂപ്, ലക്ഷ്മി മേനോൻ   |   രചന : മനു മൻജിത്‌   |   സംഗീതം : ടോണി ജോസഫ് പള്ളിവാതുക്കൽ
മോഹൻ ലാൽ (Mash Up)
ആലാപനം : ടോണി ജോസഫ് പള്ളിവാതുക്കൽ   |   രചന : മനു മൻജിത്‌   |   സംഗീതം : ടോണി ജോസഫ് പള്ളിവാതുക്കൽ
ആരാണു ഞാൻ
ആലാപനം : ജസ്റ്റിൻ ഫെർണാണ്ടസ്   |   രചന : ജസ്റ്റിൻ ഫെർണാണ്ടസ്   |   സംഗീതം : പ്രകാശ് അലക്സ്