Anuragamayee ...
Movie | Swapnaraajyam (2019) |
Movie Director | Ranji Vijayan |
Lyrics | Ranji Vijayan, Kuriakose Oonittana |
Music | Ranit Shail |
Singers | Delsy Ninan |
Lyrics
Lyrics submitted by: Sandhya Prakash Anuragamay mizhikalil pranayardramay mozhikalil (2) aliyathe aliyunnu nee varnamay narumanjin kuliraay aliyuvan enjeevanil nee nirayuvan palanalayullinullil pranayathin sruthikal neetti ee mannil neyen swanthamaay palanalayullinullil pranayathin sruthikal neetti ee mannin neeyen swanthamaay punchiripoovin ithalukalavan kothikkunnu njanen marodu cheran pularmanjin thulliyay niramezhum kanavumay ravin thinkale neyen mathramay mizhikalil la la la la mozhikalil aa ah aa ah (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അനുരാഗമായ് മിഴികളിൽ പ്രണയാർദ്രമായ് മൊഴികളിൽ (2) അലിയാതെ അലിയുന്നു നീ വർണമായ് നറുമഞ്ഞിൻ കുളിരായ് അലിയുവാൻ എൻജീവനിൽ നീ നിറയുവാൻ പലനാളായുള്ളിനുള്ളിൽ പ്രണയത്തിൻ ശ്രുതികൾ നീട്ടി ഈ മണ്ണിൽ നീയെൻ സ്വന്തമായ് പലനാളായുള്ളിനുള്ളിൽ പ്രണയത്തിൻ ശ്രുതികൾ നീട്ടി ഈ മണ്ണിൽ നീയെൻ സ്വന്തമായ് പുഞ്ചിരിപ്പൂവിൻ ഇതളുകളാവാൻ കൊതിക്കുന്നു ഞാനെൻ മാറൊടു ചേരാൻ പുലർമഞ്ഞിൻ തുള്ളിയായ് നിറമേഴും കനവുമായ് രാവിൻ തിങ്കളേ നീയെൻ മാത്രമായ് മിഴികളിൽ ല ലാ ല ലാ മൊഴികളിൽ ആ ആഹ് ആ (2) |
Other Songs in this movie
- Oru Devathayayee Vannu
- Singer : Sreerag Ram | Lyrics : Ranji Vijayan | Music : Ranit Shail
- Unda Kannee
- Singer : Praveen, Ranit Shail, Yeldho | Lyrics : Ranji Vijayan | Music : Ranit Shail
- Kattum Kolum
- Singer : Ranji Vijayan, Ranit Shail | Lyrics : Ranji Vijayan | Music : Ranit Shail
- Anuragamayee (Reprise)
- Singer : Delsy Ninan | Lyrics : Ranji Vijayan | Music : Ranit Shail
- Adara Adara
- Singer : Ranji Vijayan | Lyrics : Ranji Vijayan | Music : Ranit Shail