View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴമേഘം ...

ചിത്രംകൃഷ്ണം (2018)
ചലച്ചിത്ര സംവിധാനംദിനേഷ് ബാബു
ഗാനരചനസന്ധ്യ ഹരിപ്രസാദ്
സംഗീതംഹരിപ്രസാദ് ആർ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mazhamegham idarunna nenchiloru sooryan
erivenal kaattiloode marayunnu
chirakil cherthennum thalaraathe novil
kozhiyunnente swapnangalum
mazhamegham idarunna nenchiloru sooryan
erivenal kaattiloode marayunnu

mookamee virahathinnaathmaaviloode
ekanaay irulil nee marayunnuvo
mookamee virahathinnaathmaaviloode
ekanaay irulil nee marayunnuvo
vazhimaari ithile poy vidaraathe vasantham
nombaramaay shishirangal
mazhamegham idarunna nenchiloru sooryan
erivenal kaattiloode marayunnu

aardramee irulinteyaazhangalil nin
novukal veendum vithumbunnuvo
aardramee irulinteyaazhangalil nin
novukal veendum vithumbunnuvo
mazha maanju thelivaanil nirayunnu vishaadam
vinnilen sooryanundo

mazhamegham idarunna nenchiloru sooryan
erivenal kaattiloode marayunnu
chirakil cherthennum thalaraathe novil
kozhiyunnente swapnangalum
mazhamegham idarunna nenchiloru sooryan
erivenal kaattiloode marayunnu ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
ചിറകിൽ ചേർത്തെന്നും തളരാതെ നോവിൽ
കൊഴിയുന്നെന്റെ സ്വപ്നങ്ങളും
മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു

മൂകമീ വിരഹത്തിന്നാത്മാവിലൂടെ
ഏകനായ് ഇരുളിൽ നീ മറയുന്നുവോ
മൂകമീ വിരഹത്തിന്നാത്മാവിലൂടെ
ഏകനായ് ഇരുളിൽ നീ മറയുന്നുവോ
വഴിമാറി ഇതിലെ പോയ് വിടരാതെ വസന്തം
നൊമ്പരമായ് ശിശിരങ്ങൾ
മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു

ആർദ്രമീ ഇരുളിന്റെയാഴങ്ങളിൽ നിൻ
നോവുകൾ വീണ്ടും വിതുമ്പുന്നുവോ
ആർദ്രമീ ഇരുളിന്റെയാഴങ്ങളിൽ നിൻ
നോവുകൾ വീണ്ടും വിതുമ്പുന്നുവോ
മഴ മാഞ്ഞു തെളിവാനിൽ നിറയുന്നു വിഷാദം
വിണ്ണിലെൻ സൂര്യനുണ്ടോ

മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
ചിറകിൽ ചേർത്തെന്നും തളരാതെ നോവിൽ
കൊഴിയുന്നെന്റെ സ്വപ്നങ്ങളും
മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മടുത്തു മടുത്തു
ആലാപനം : ടിപ്പു   |   രചന : സന്ധ്യ ഹരിപ്രസാദ്   |   സംഗീതം : ഹരിപ്രസാദ് ആർ
തൂമഞ്ഞ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സന്ധ്യ ഹരിപ്രസാദ്   |   സംഗീതം : ഹരിപ്രസാദ് ആർ
വെണ്ണ പോൽ
ആലാപനം : ഉഷ ജയകൃഷ്ണൻ   |   രചന : സന്ധ്യ ഹരിപ്രസാദ്   |   സംഗീതം : ഹരിപ്രസാദ് ആർ
മനം തേടും
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സന്ധ്യ ഹരിപ്രസാദ്   |   സംഗീതം : ഹരിപ്രസാദ് ആർ
പൊറുത്തു പൊറുത്തു
ആലാപനം : സത്യ പ്രകാശ്   |   രചന : സന്ധ്യ ഹരിപ്രസാദ്   |   സംഗീതം : ഹരിപ്രസാദ് ആർ