View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരത്തിരി ...

ചിത്രംകടലമ്മ (1963)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎസ് ജാനകി, കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)

വരികള്‍

Lyrics submitted by: Jayasree Thottekkat

Elam elam elam elam
Aayirathiri kaithiri neythiri
Ammankovilil thaalappoli
Thaalappoli thaalappoli
Dhanumaasathile thaalappoli
Elam elam elam elam

Onnaam kunninmel ambalakkunninmel
Ponnilanji poothallo
Ponnilanjippoovirukkaan
Porin porin thozhimaare (aayira)

Ponnillam kaattil pokaalo
Poovelonnu parikkaalo
Poovelonnu parichaalo
Devikku kondekkodukkaalo
Devikku kondekoduthaalo
Pinne maaveli naattinnu maangallyam
Elam elam elam elam
(aayira)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഏലം ഏലം......
ആയിരത്തിരി കൈത്തിരി നെയ്ത്തിരി
അമ്മങ്കോവിലില്‍ താലപ്പൊലി
താലപ്പൊലി താലപ്പൊലി
ധനുമാസത്തിലെ താലപ്പൊലി
ഏലം ...ഏലം.....

ഒന്നാം കുന്നിന്മേല്‍ അമ്പലക്കുന്നിന്മേല്‍
പൊന്നിലഞ്ഞി പൂത്തല്ലോ
പൊന്നിലഞ്ഞിപ്പൂവിറുക്കാന്‍
പോരിന്‍പോരിന്‍ തോഴിമാരേ
(ആയിരത്തിരി...)

പൊന്നില്ലം കാട്ടില്‍ പോകാ‍ല്ലോ
പൂവേലൊന്നുപറിക്കാലോ
പൂവേലൊന്നു പറിച്ചാലോ
ദേവിക്കു കൊണ്ടുക്കൊടുക്കാലോ
ദേവിക്കുകൊണ്ടുക്കൊടുത്താലോ പിന്നെ
മാവേലിനാട്ടിന്നു മാംഗല്യം
ഏലം....ഏലം.....
(ആയിരത്തിരി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഊഞ്ഞാലൂഞ്ഞാല്
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുങ്ങി മുങ്ങി
ആലാപനം : എസ് ജാനകി, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാലാഴിക്കടവില്‍
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജലദേവതമാരേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വരമരുളുക
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തിരുവാതിരയുടെ നാട്ടീന്നോ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
എതു കടലിലോ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടലമ്മേ കടലമ്മേ കനിയുകയില്ലേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കുമ്മിയടിക്കുവിൻ
ആലാപനം : ജി ദേവരാജൻ, സി ഒ ആന്റോ, ഗ്രേസി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുത്തു തരാം [Bit]
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ