Entha Johnasa Kallille ...
Movie | Uncle (2018) |
Movie Director | Gireesh Dhamodhar |
Lyrics | Traditional |
Music | Bijibal |
Singers | Mammootty |
Lyrics
Lyrics submitted by: Bijulal B Ponkunnam Entha Johnsa kallille Kallume kaayille Kallinu koottaan kariyille Konduvaa vegathil Undakuppi randennam Aadyam poratte Kottinullil poothikko Aarum kaananda Neram moonthiyaavumbol Bharathan master Rail vazhiyaayi Shaappil kayaranethipoi Aarum kaanenda Hey Entha Johnsa kallille Kallume kaayille Kallinu koottaan kariyille Konduvaa vegathil Neram moonthiyaavumbol Moosa kutty Paattum paadi Chacko chettan Thaleketty Shaappil kayaraanethipoi Aarum kaanenda Hey Entha Johnsa kallille Kallume kaayille Undakuppi randennam Aadyam poratte Pinne karikal kappem puttum Melle pinnottu Entha Johnsa kallille Kallume kaayille Kallinu koottaan kariyille Kallume kaayille | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം എന്താ ജോൺസാ കള്ളില്ലേ കല്ലുമേ കായില്ലേ കള്ളിന് കൂട്ടാൻ കറിയില്ലേ കൊണ്ടുവാ വേഗത്തിൽ ഉണ്ടകുപ്പി രണ്ടെണ്ണം ആദ്യം പോരട്ടെ കോട്ടിനുള്ളിൽ പൂത്തിക്കൊ ആരും കാണണ്ട നേരം മൂന്തിയാകുമ്പോൾ ഭരതൻ മാസ്റ്റർ റെയിൽ വഴിയായി ഷാപ്പിൽ കയറാനെത്തിപോയ് ആരും കാണണ്ട ഹേയ് എന്താ ജോൺസാ കള്ളില്ലേ കല്ലുമേ കായില്ലേ കള്ളിന് കൂട്ടാൻ കറിയില്ലേ കൊണ്ടുവാ വേഗത്തിൽ നേരം മൂന്തിയാവുമ്പോൾ മൂസാംകുട്ടി പാട്ടും പാടി ചാക്കോ ചേട്ടൻ തലേക്കെട്ടി ഷാപ്പിൽ കയറാനെത്തി പോയ് ആരും കാണണ്ടേ ഹേയ് എന്താ ജോൺസാ കള്ളില്ലേ കല്ലുമേ കായില്ലേ ഉണ്ടകുപ്പി രണ്ടെണ്ണം ആദ്യം പോരട്ടെ പിന്നെ കറികൾ കപ്പേം പുട്ടും മെല്ലെ പോന്നോട്ടെ ഹേയ് എന്താ ജോൺസാ കള്ളില്ലേ കല്ലുമേ കായില്ലേ കള്ളിന് കൂട്ടാൻ കറിയില്ലേ കല്ലുമേ കായില്ലേ |
Other Songs in this movie
- Eeran Maarumomal Thalirila
- Singer : Shreya Ghoshal | Lyrics : Rafeeq Ahamed | Music : Bijibal