ഊഞ്ഞാലൂഞ്ഞാല് ...
ചിത്രം | കടലമ്മ (1963) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai oonjaaloonjaalu omanayoonjaalu thaalolam kili thaalolam thaanirunnaadum ponnoonjaalu (oonjaaloo...) poonthen chundilorumma punchiri paalkkudam kondu nadakkum poonthen chundilorumma (oonjaaloo...) poo polulla nilaavathethiya pookkilathumbee poroolle pookkilathumbee poroolle kanaka kaalthala kaalil ketti kadhakali nrithangalaadoole kadhakali nrithangalaadoole (oonjaaloo...) maampoo kandum makkale kandum maadam kettum poonkuyile maadam kettum poonkuyile Konchum mozhikkunjinu ninte kunjolakkuzhal nalkoolle kunjolakkuzhal nalkoolle (oonjaaloo...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഊഞ്ഞാലൂഞ്ഞാല് ഓമനയൂഞ്ഞാല് താലോലം കിളി താലോലം താണിരുന്നാടും പൊന്നൂഞ്ഞാല് ( ഊഞ്ഞാലൂഞ്ഞാല്) പൂന്തേന്‍ ചുണ്ടിലൊരുമ്മ പുഞ്ചിരിപ്പാല്‍ക്കുടം കൊണ്ടുനടക്കും പൂന്തേന്‍ ചുണ്ടിലൊരുമ്മ (ഊഞ്ഞാലൂഞ്ഞാല്) പൂപോലുള്ള നിലാവത്തെത്തിയ പൂക്കിലത്തുമ്പീ പോരൂല്ലേ പൂക്കിലത്തുമ്പീ പോരൂല്ലേ കനകക്കാല്‍ത്തള കാലില്‍ കെട്ടി കഥകളിനൃത്തങ്ങളാടൂലേ കഥകളിനൃത്തങ്ങളാടൂലേ? ഊഞ്ഞാലൂഞ്ഞാല്..... മാമ്പൂ കണ്ടും മക്കളെക്കണ്ടും മാടം കെട്ടും പൂങ്കുയിലേ മാടം കെട്ടും പൂങ്കുയിലേ കൊഞ്ചും മൊഴിക്കുഞ്ഞിനു നിന്റെ കുഞ്ഞോലക്കുഴല്‍ നല്‍കൂലേ കുഞ്ഞോലക്കുഴല്‍ നല്‍കൂലേ ഊഞ്ഞാലൂഞ്ഞാല്..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയിരത്തിരി
- ആലാപനം : എസ് ജാനകി, കോറസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുങ്ങി മുങ്ങി
- ആലാപനം : എസ് ജാനകി, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാലാഴിക്കടവില്‍
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജലദേവതമാരേ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വരമരുളുക
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തിരുവാതിരയുടെ നാട്ടീന്നോ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- എതു കടലിലോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കടലമ്മേ കടലമ്മേ കനിയുകയില്ലേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുമ്മിയടിക്കുവിൻ
- ആലാപനം : ജി ദേവരാജൻ, സി ഒ ആന്റോ, ഗ്രേസി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുത്തു തരാം [Bit]
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ