Sreenagarathile ...
Movie | Nilakkaatha Chalanangal (1970) |
Movie Director | K Sukumaran Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai Sreenagarathile chithravanathile Shishira manohara chandrike Ninte kanaka vimaanathil njaanoru Varnna bhringamaay parannotte (sree) Sassya shyamala komalamaakum Sahyante thaazhvarayil (sassya) Nee chennirangumbol neelppoonkaavukal Ninne punarumbol Aake thudikkumen malayaalathinte Azhakonnu kandotte! (sree) Changampuzhayude kavithakal paadum Shringaara puzhakkadavil(changampuzha) Neeraattinirangumbol nooru noorolangal Ninne pothiyumbol Koritharikkumen malayaalathinte Kuliril njaanalinjotte! (sreenagara) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിര മനോഹര ചന്ദ്രികേ.. നിന്റെ കനകവിമാനത്തില്‍ ഞാനൊരു വര്‍ണ്ണഭൃംഗമായ് പറന്നോട്ടേ.. സസ്യ ശ്യാമള കോമളമാകും സഹ്യന്റെ താഴ്വരയില്‍.. നീ ചെന്നിറങ്ങുമ്പോള്‍ നീലപ്പൂങ്കാവുകള്‍ നിന്നേ പുണരുമ്പോള്‍.. ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ അഴകൊന്നു കണ്ടോട്ടേ.. ചങ്ങമ്പുഴയുടെ കവിതകള്‍ പാടും ശൃംഗാരപ്പുഴക്കടവില്‍.. നീരാട്ടിനിറങ്ങുമ്പോള്‍ നൂറുനൂറോളങ്ങള്‍ നിന്നേ പൊതിയുമ്പോള്‍.. കോരിത്തരിക്കുമെന്‍ മലയാളത്തിന്റെ കുളിരില്‍ ഞാനലിഞ്ഞോട്ടെ.. |
Other Songs in this movie
- Dukha Velliyaazhchakale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Madhyavenalavadhiyaayi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Sharathkaalayaamini Sumangaliyaay
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Priyamvadayallayo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan