ദൂരെ ദൂരെ ...
ചിത്രം | ഞാൻ മേരിക്കുട്ടി (2018) |
ചലച്ചിത്ര സംവിധാനം | രഞ്ജിത്ത് ശങ്കര്‍ |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | ആനന്ദ് മധുസൂദനന് |
ആലാപനം | ബിജു നാരായണന് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical doore doore ithal viriyaanoru swapnam kaathu nilkkunnu jaalakam thurakkum kaattiloodakale kandu thiri neetti malar thookum punchiri minnaayam enno iniyenno ithal choodum nalloru pookkaalam aaro viral thottu naalinte thaalile chaayam alinjupokunnu virasangalenkilum athilaake maanasam sooryodayam thirayunnu kilivaathilil kelkkunnuvo etho pularpakshi paadum swaram doore doore ithal viriyaanoru swapnam kaathu nilkkunnu erivenal theerkkunna kaikondu rithuvonnu pookkaalavum rachikkunnu kadhayonnumariyaathe viriyenda thoomalar manjil mayanginilkkunnu manamaakave nirayunnuvo ponnin kinaavinte mandasmitham doore doore ithal viriyaanoru swapnam kaathu nilkkunnu jaalakam thurakkum kaattiloodakale kandu thiri neetti malar thookum punchiri minnaayam enno iniyenno ithal choodum nalloru pookkaalam ...... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തു നിൽക്കുന്നു ജാലകം തുറക്കും കാറ്റിലൂടകലെ കണ്ടു തിരി നീട്ടി മലർ തൂകും പുഞ്ചിരി മിന്നായം എന്നോ ഇനിയെന്നോ ഇതൾ ചൂടും നല്ലൊരു പൂക്കാലം ആരോ വിരൽ തൊട്ടു നാളിന്റെ താളിലെ ചായം അലിഞ്ഞുപോകുന്നു വിരസങ്ങളെങ്കിലും അതിലാകെ മാനസം സൂര്യോദയം തിരയുന്നു കിളിവാതിലിൽ കേൾക്കുന്നുവോ ഏതോ പുലർപക്ഷി പാടും സ്വരം ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തു നിൽക്കുന്നു എരിവേനൽ തീർക്കുന്ന കൈകൊണ്ടു ഋതുവൊന്നു പൂക്കാലവും രചിക്കുന്നു കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ മഞ്ഞിൽ മയങ്ങിനിൽക്കുന്നു മാനമാകവേ നിറയുന്നുവോ പൊന്നിൻ കിനാവിന്റെ മന്ദസ്മിതം ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തു നിൽക്കുന്നു ജാലകം തുറക്കും കാറ്റിലൂടകലെ കണ്ടു തിരി നീട്ടി മലർ തൂകും പുഞ്ചിരി മിന്നായം എന്നോ ഇനിയെന്നോ ഇതൾ ചൂടും നല്ലൊരു പൂക്കാലം ...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നുള്ളിൽ എന്നും നീ മാത്രം
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് മധുസൂദനന്
- കാണാ കടലാസിലാരോ
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് മധുസൂദനന്
- ഉയരാൻ പടരാൻ
- ആലാപനം : നിതിൻ പി കെ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് മധുസൂദനന്
- തിരകളെതിരെ വന്നാലും
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് മധുസൂദനന്
- പെണ്ണിനുള്ളിൽ പ്രിയ മോഹങ്ങൾക്ക്
- ആലാപനം : നിതിൻ പി കെ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് മധുസൂദനന്
- ഒരു കൊച്ചു കുമ്പിളാണെന്നാകിലും
- ആലാപനം : നിതിൻ പി കെ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് മധുസൂദനന്
- ചെറുപുള്ളിയുടുപ്പിട്ട പൂമ്പാറ്റ
- ആലാപനം : നിതിൻ പി കെ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് മധുസൂദനന്