Uthrattathiyil ...
Movie | Kaakkathampuraatti (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | S Janaki |
Lyrics
Added by devi pillai on February 19, 2009 ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍ വട്ടക്കായലില്‍ വള്ളംകളീ പുല്ലാനിവരമ്പത്തു കളികാണാന്‍ എന്റെ കല്യാണച്ചെറുക്കനും ഞാനും പോയ് (ഉത്രട്ടാതിയില്‍..) അഞ്ജനക്കണ്ണിന്റെ തിളക്കം കണ്ടപ്പോള്‍ അങ്ങേതില്‍ പെണ്ണുങ്ങള്‍ കളിയാക്കീ കളിയാക്കീ എന്നെ കളിയാക്കീ കണ്ണാടിക്കവിളിലെ സിന്ദൂരം കണ്ടപ്പോള്‍ കിന്നാരം പറഞ്ഞവര്‍ ചിരിതൂകി ചിരിതൂകി ചിരിതൂകി... (ഉത്രട്ടാതിയില്‍..) കായല്‍ തിരകള്‍ക്കു കുമ്മിയടി എന്റെ കളിത്തോഴിമാര്‍ക്കോ കൂട്ടച്ചിരി കൂട്ടച്ചിരി....കൂട്ടച്ചിരി ഞാനൊന്നു നോക്കിയപ്പോള്‍ മണിമാരന്‍ തന്റെ കണ്ണിന്റെ മണികളില്‍ ഓണക്കളീ ഓണക്കളി..ഓണക്കളി..... (ഉത്രട്ടാതി....) ---------------------------------- Added by devi pillai on February 19, 2009 uthrattathiyil uchathirinjappol vattakkayalil vallam kali pullanivarambathu kalikaanan ente kalyanacherukkanum njanum poy (uthrattathiyil..) anjanakkanninte thilakkam kandappol angethil pennungal kaliyaakki kaliyaakki enne kaliyaakki kannadikkavilile sindooram kandappol kinnaram paranjavar chiri thooki chiri thooki chirithooki (uthrattathiyil....) kaayalthirakalkku kummiyadi ente kalithozhimarkko koottachiri koottachiri koottachiri... njaanonnu nokkiyappol manimaran thante kanninte manikalil onakkali onakkali onakkali (uthrattathiyil....) |
Other Songs in this movie
- Kannuneerin Periyaattil
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Ambalappuza Vela
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : K Raghavan
- Vellilakkingini
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : K Raghavan
- Panchavarnnappainkilikal
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : K Raghavan