View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അത്രമേൽ അത്രമേൽ ...

ചിത്രംപ്രശ്ന പരിഹാര ശാല (2018)
ചലച്ചിത്ര സംവിധാനംഷബീർ യെന്ന
ഗാനരചനകൈതപ്രം
സംഗീതംപ്രമോദ് ഭാസ്കർ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

athramel athramel snehichirunnu...


athramel athramel snehichirunnu.nammal
ishtathin thelimanjil kulichirunnu
athramel athramel snehichirunnu.nammal
ishtathin thelimanjil kulichirunnu
mazhayude raagam mazhavillin veenayil
meettiyirunnu...
madhurasangeethathil mungiyirunnu
athramel athramel snehichirunnu.nammal
ishtathin thelimanjil kulichirunnu

thaa na naa na thana...

nin mudithumpile jalabinduvil njaan
sooryanaay maranjirunnu
nin mudithumpile jalabinduvil njaan
sooryanaay maranjirunnu
nin mridu chumbana rekhayil sasilekha
pranayamanohara chithram varanju
pranayamanohara chithram varanju
athramel athramel snehichirunnu.nammal
ishtathin thelimanjil kulichirunnu

neeyonnu thodumbol manassin sithaaril
vrindaavana saaranga ... vrindaavana saaranga ...
neeyonnu pinangiyaal kaivalayilppolum
shokaardra thaalam kilungi
shokaardra thaalam kilungi

athramel athramel snehichirunnu.nammal
ishtathin thelimanjil kulichirunnu
athramel athramel snehichirunnu.nammal
ishtathin thelimanjil kulichirunnu
mazhayude raagam mazhavillin veenayil
meettiyirunnu...
madhurasangeethathil mungiyirunnu
athramel athramel snehichirunnu.nammal
ishtathin thelimanjil kulichirunnu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു ...


അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
മഴയുടെ രാഗം മഴവില്ലിൻ വീണയിൽ
മീട്ടിയിരുന്നു ...
മധുരസംഗീതത്തിൽ മുങ്ങിയിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു

താനനാന തന ...

നിൻ മുടിത്തുമ്പിലെ ജലബിന്ദുവിൽ ഞാൻ
സൂര്യനായ് മറഞ്ഞിരുന്നു
നിൻ മുടിത്തുമ്പിലെ ജലബിന്ദുവിൽ ഞാൻ
സൂര്യനായ് മറഞ്ഞിരുന്നു
നിൻ മൃദു ചുംബന രേഖയിൽ ശശിലേഖ
പ്രണയമനോഹര ചിത്രം വരഞ്ഞു
പ്രണയമനോഹര ചിത്രം വരഞ്ഞു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു

നീയൊന്നു തൊടുമ്പോൾ മനസ്സിന് സിത്താറിൽ
വൃന്ദാവന സാരംഗ ... വൃന്ദാവന സാരംഗ ...
നീയൊന്നു പിണങ്ങിയാൽ കൈവളയിൽപ്പോലും
ശോകാർദ്ര താളം കിലുങ്ങി
ശോകാർദ്ര താളം കിലുങ്ങി

അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
മഴയുടെ രാഗം മഴവില്ലിൻ വീണയിൽ
മീട്ടിയിരുന്നു ...
മധുരസംഗീതത്തിൽ മുങ്ങിയിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദയ സന്ധ്യയിൽ
ആലാപനം : പ്രമോദ് ഭാസ്കർ , നയന ഗോപി   |   രചന : കൈതപ്രം   |   സംഗീതം : പ്രമോദ് ഭാസ്കർ
ഊരേങ്കും സന്തോഷം
ആലാപനം : ഷബീർ അലി   |   രചന : കൈതപ്രം   |   സംഗീതം : പ്രമോദ് ഭാസ്കർ
അത്രമേൽ അത്രമേൽ
ആലാപനം : കാവ്യ രാജേഷ്   |   രചന : കൈതപ്രം   |   സംഗീതം : പ്രമോദ് ഭാസ്കർ