View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴിനീരു പെയ്യുന്ന ...

ചിത്രംപാതി (2017)
ചലച്ചിത്ര സംവിധാനംചന്ദ്രൻ നരിക്കോട്
ഗാനരചനലക്ഷ്മണൻ കാഞ്ഞിരങ്ങാട്
സംഗീതംരമേഷ് നാരായൺ
ആലാപനംമധുവന്തി നാരായൺ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mizhineeru peyyunna manameriyannoru
cherumohamennil pirannu
mizhineeru peyyunna manameriyannoru
cherumohamennil pirannu
chirakanyamaayoru kiliyente nenchilaay
cheruchundu korippidanju
mizhineeru peyyunna manameriyannoru
cherumohamennil pirannu ...

vazhiyethumillaatha irulaanu chuttilum
iniyengu pokumennorthukondum
karayaanariyaatha kunjinte kannile
kanalinteyaazham arinju nonthum ...
mizhineeru peyyunna manameriyannoru
cherumohamennil pirannu

niramethu kaattiyaanirulonnu pookkunnu
ariyillenikkathinnaathma gandham
vazhipokum aarilaanudayonte kaiviral
thazhukaan thalodiyunarthaan

mizhineeru peyyunna manameriyannoru
cherumohamennil pirannu
chirakanyamaayoru kiliyente nenchilaay
cheruchundu korippidanju
mizhineeru peyyunna manameriyannoru
cherumohamennil pirannu ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നു
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നു
ചിറകന്യമായൊരു കിളിയെന്റെ നെഞ്ചിലായ്
ചെറുചുണ്ടു കോറിപ്പിടഞ്ഞു
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നു ..

വഴിയേതുമില്ലാത്ത ഇരുളാണ് ചുറ്റിലും
ഇനിയെങ്ങു പോകുമെന്നോർത്തുകൊണ്ടും
കരയാനറിയാത്ത കുഞ്ഞിന്റെ കണ്ണിലെ
കടലിന്റെയാഴം അറിഞ്ഞു നൊന്തും ...
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നു

നിറമേത് കാട്ടിയാണിരുളൊന്നു പൂക്കുന്നു
അറിയില്ലെനിക്കതിന്നാത്മഗന്ധം
വഴിപോകും ആരിലാണുടയോന്റെ കൈവിരൽ
തഴുകാൻ തലോടിയുണർത്താൻ

മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നു
ചിറകന്യമായൊരു കിളിയെന്റെ നെഞ്ചിലായ്
ചെറുചുണ്ടു കോറിപ്പിടഞ്ഞു
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നു ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെരി ദുനിയാ
ആലാപനം : മധുശ്രീ നാരായൺ   |   രചന : വിജയ് സുര്‍സെന്‍   |   സംഗീതം : രമേഷ് നാരായൺ
ചേരി തിരിഞ്ഞു
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : ലക്ഷ്മണൻ കാഞ്ഞിരങ്ങാട്   |   സംഗീതം : രമേഷ് നാരായൺ
മേലെ
ആലാപനം : രമേഷ് നാരായൺ   |   രചന : ലക്ഷ്മണൻ കാഞ്ഞിരങ്ങാട്   |   സംഗീതം : രമേഷ് നാരായൺ