കളരിയഴകും ചുവടിനഴകും ...
ചിത്രം | കായംകുളം കൊച്ചുണ്ണി (2018) |
ചലച്ചിത്ര സംവിധാനം | റോഷന് ആന്‍ഡ്രൂസ് |
ഗാനരചന | ഷോബിൻ കണ്ണങ്ങാട്ട് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Bijulal B Ponkunnam Thozhuthamarnn valath vech vetti Idath Keri Kuthich Chaadi Simhathanjam Pidich Mattaande Maaril Kandu Neetti Valapuraye Thirinjh Chaadi Gaja Vadivilamarnnu Kalariyadavum Chuvadinazhakum Kandu Njhaan ... Ee Chera Naadin Veeranil.. Mizhiyil Nurayum Kanavin Chashakam Thedi Njhan ... Mari Maayakkaari Nin Chaare.. En Othu Kithaabil.. Nin Perengum Kandillaa ... Ul Poovile Naru Jaalakam Njhaan Ninakk Maathramaayi Thurakkaam Uyir Valliyil Puthu Ninavukal Ishalalakal Choodiyithaa.. Iniyen Vazhithaarayil Nee Haaramaayi Aalolamaay Ninnu Nee Jaanakee.. Iniyen Vazhithaarayil Nee Haaramaayi Aalolamaay Ninnu Nee Jaanakee.. Kalariyadavum Chuvadinazhakum Kandu Njhaan ... Ee Chera Naadin Veeranil.. Kanaka Mayilanji Kayyilillaa... Surumayal Kanthadam Thudichathillaa... Muthaniyadhara Poochendil... Oppana Paattukalillaaa... Kalivaakkin Sarameetten... Manakoodin Thazhuthakarnnea... Ariyuu Nee Mama Thoozhi... Ninnathmasourabhyamanente Lahari... Iniyen Vazhithaarayil Nee Haaramaayi Nee Haaramaayi Aalolamaay Ninnu Nee Jaanakee.. Kalariyadavum Chuvadinazhakum Kandu Njhaan ... Ee Chera Naadin Veeranil.. Naagavadivothaa... Mekkaruthaalen... Tharunya Thalirikalirutheduthu... Ellennamanamoolum Kayyaal... Othirapattilenne Veezhthii... Haaa... Kalamaane Maniveene... Ennanga Thodukuri Nee... Kothiyeere Manamaake... Thoovellithirayayi Punaraan... Kalariyadavum Chuvadinazhakum Kandu Njhaan ... Ee Chera Naadin Veeranil.. En Othu Kithaabil.. Nin Perengum Kandillaa ... Ul Poovile Naru Jaalakam Njaan Ninakk Maathramaayi Thurakkaam Uyir Valliyil Puthu Ninavukal Ishalalakal Choodiyithaa.. Iniyen Vazhithaarayil Nee Haaramaayi Aalolamaay Ninnu Nee Jaanakee.. Iniyen Vazhithaarayil Nee Haaramaayi Aalolamaay Ninnu Nee Jaanakee.. | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം തൊഴുതമർന്നു വലതു വെച്ചുവെട്ടി ഇടതു കേറി കുതിച്ചു ചാടി സിംഹത്തഞ്ചം പിടിച്ചു മറ്റാന്റെ മാറിൽ കണ്ടു നീട്ടി വലപ്പുരയെ തിരിഞ്ഞു ചാടി ഗജവടിവിലമർന്നും.... കളരിയടവും ചുവടിനഴകും കണ്ടു ഞാൻ ഈ ചേര നാടിൻ വീരനിൽ .... മിഴിയിൽ നുരയും കനവിൻ ചഷകം തേടി മറിമായക്കാരീ നിൻ ചാരെ എന്നോത്തു കിത്താബിൽ.. നിൻ പേരെങ്ങും കണ്ടില്ല ഉൾപ്പൂവിലെ നറു ജാലകം ഞാൻ നിനക്കു മാത്രമായ് തുറക്കാം... ഉയിർ വല്ലിയിൽ പുതു നിനവുകൾ ഇശലലകൾ ചൂടിയിതാ ഇനിയെൻ വഴിത്താരയിൽ നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി ഇനിയെൻ വഴിത്താരയിൽ നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി കളരിയടവും ചുവടിനഴകും കണ്ടു ഞാൻ ഈ ചേര നാടിൻ വീരനിൽ .... കനകമൈലാഞ്ചി കൈയിലില്ല സുറുമയാൽ കൺതടം തുടിച്ചതില്ല മുത്തണിയധരപ്പൂച്ചെണ്ടിൽ ഒപ്പന പാട്ടുകളില്ലാ ...ഹോ .. കളിവാക്കിൻ ശരമേറ്റെൻ മനക്കൂടിൻ താഴുതകർന്നേ അറിയൂ നീ.. മമതോഴി നിന്നാത്മസൗരഭ്യമാണെന്റെ ലഹരി... ഇനിയെൻ വഴിത്താരയിൽ... നീഹാരമായ്.. നീഹാരമായ്.. ആലോലമായ് നിന്നു നീ ജാനകി കളരിയടവും ചുവടിനഴകും കണ്ടു ഞാൻ ഈ ചേര നാടിൻ വീരനിൽ .... നാഗവടിവൊത്ത മേക്കരുത്താലെൻ.. താരുണ്യ തളിരുകളിറുത്തെടുത്തു എള്ളെണ്ണമണമോലും കൈയ്യാൽ.. ഓതിരം പയറ്റിയെന്നെ വീഴ്ത്തി ..ഹോ കാലമാനെ... മണിവീണേ എന്നങ്ക തൊടുകുറി നീ... കൊതിയേറെ മാനമാകെ തൂവെള്ളിത്തിരയായ് പുണരാൻ... കളരിയടവും ചുവടിനഴകും കണ്ടു ഞാൻ ഈ ചേര നാടിൻ വീരനിൽ.... എന്നോത്തു കിത്താബിൽ.. നിൻ പേരെങ്ങും കണ്ടില്ല ഉൾപ്പൂവിലെ നറു ജാലകം ഞാൻ നിനക്കു മാത്രമായ് തുറക്കാം... ഉയിർ വല്ലിയിൽ പുതു നിനവുകൾ ഇശലലകൾ ചൂടിയിതാ ഇനിയെൻ വഴിത്താരയിൽ... നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി ഇനിയെൻ വഴിത്താരയിൽ... നീഹാരമായ് ആലോലമായ്... നിന്നു നീ ജാനകി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഝണഝണ നാദം
- ആലാപനം : ഗോപി സുന്ദര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- നൃത്തഗീതികളെന്നും
- ആലാപനം : പുഷ്പവതി | രചന : ഷോബിൻ കണ്ണങ്ങാട്ട് | സംഗീതം : ഗോപി സുന്ദര്‍
- കൊച്ചുണ്ണി വാഴുക
- ആലാപനം : അരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ , കൃഷ്ണ അജിത് | രചന : പരമ്പരാഗതം | സംഗീതം : ഗോപി സുന്ദര്‍
- നാടു വാഴുക
- ആലാപനം : അരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ് | രചന : ഷോബിൻ കണ്ണങ്ങാട്ട് | സംഗീതം : ഗോപി സുന്ദര്‍