കണ്ണൊന്നു തുറക്കു ...
ചിത്രം | പ്രിയ (1970) |
ചലച്ചിത്ര സംവിധാനം | മധു |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി, പി ലീല |
വരികള്‍
Added by Devi Pillai (Devoose) on May 31,2008 kannonnu turakkoo deepangale mannilirangiya thaarangale kanaka nilaavin paithangale kaarthikaraavin pulakangale (kannonnu) njangal vidarthum manideepa malarukal nullaruthe nee poonkaatte(2) malarani muttathu njangal nalloru manideepa maalika koruthotte (kannonnu) mannilum vinnilum hridayangalilum minni theliyu deepangale(2) thrikkaarthikayude tiruvaarmudiyil tirukiya kaanana malarukale(2) (kannonnu) ---------------------------------- Added by devi pillai on September 12, 2009 കണ്ണൊന്നു തുറക്കൂ ദീപങ്ങളേ മണ്ണിലിറങ്ങിയ താരങ്ങളേ കനകനിലാവിന്‍ പൈതങ്ങളേ കാര്‍ത്തികരാവിന്‍ പുളകങ്ങളേ ഞങ്ങള്‍ വിടര്‍ത്തും മണിദീപമലരുകള് നുള്ളരുതേ നീ പൂങ്കാറ്റേ മലരണിമുറ്റത്ത് ഞങ്ങള്‍ നല്ലൊരു മണിദീപമാലിക കൊരുത്തോട്ടെ? മണ്ണിലും വിണ്ണിലും ഹൃദയങ്ങളിലും മിന്നിത്തെളിയൂ ദീപങ്ങളേ തൃക്കാര്‍ത്തികയുടെ തിരുവാര്മുടിയില് തിരുകിയ കാനന മലരുകളേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണീരാലൊരു
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- ആടാനുമറിയാം
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- വിണ്ണിലെ കാവില്‍
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- ബോംബേ ബോംബേ [സാഗരകന്യക]
- ആലാപനം : മഹേന്ദ്ര കപൂര്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണിനു കണ്ണായ കണ്ണാ
- ആലാപനം : ലത രാജു | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്