അമ്മേ ഗംഗേ ...
ചിത്രം | താമര (2014) |
ചലച്ചിത്ര സംവിധാനം | പ്രകാശ് വാടിക്കൽ |
ഗാനരചന | ഡോ എ എസ് പ്രശാന്ത് കൃഷ്ണ |
സംഗീതം | ഡോ എ എസ് പ്രശാന്ത് കൃഷ്ണ |
ആലാപനം | മധു ബാലകൃഷ്ണന് |
വരികള്‍
Lyrics submitted by: Sandhya Prakash Gnagai cha yamunai chaiva godaavari saraswathi narmmadhe sindhu kaaveri jalesmin sannidhim kuru Amme.................amme........... gange ...................gange................ deva gange.................... Alakalilakki paadum koolam kuthiyozhukum puzhayude hridayam sneham thudikkum pettamma than hridayam alakalilakki paadum koolam kuthiyozhukum puzhayude hridayam sneham thudikkum pettamma than hridayam Dhoor jadayil ninnoornnu veenoraa bindhu sarithin theertham thaamarakaikal neetti vilippoo pazhayoru swargam dhoor jadayil ninnoornnu veenoraa bindhu sarithin theertham thaamarakaikal neetti vilippoo pazhayoru swargam Amme.................amme........... gange ...................gange................ deva gange.................... Poothu thalirthoru devadaarukkal saakshi koottu ninnoraa deva kinnarar saakshi poothu thalirthoru devadaarukkal saakshi koottu ninnoraa deva kinnarar saakshi Ormma peyyum manassil deva deeptham snehamee pravaaham ormma peyyum manassil deva deeptham snehamee pravaaham Nanma vithacha bhageeradha swapnamithengo maanjupoy Nanma vithacha bhageeradha swapnamithengo maanjupoy Alakalilakki paadum koolam kuthiyozhukum puzhayude hridayam sneham thudikkum pettamma than hridayam Venthu karinja shavathil cheelukal monthiyerinjoraa azhukaa kuppikal venthu karinja shavathil cheelukal monthiyerinjoraa azhukaa kuppikal Paapamalinam vishamayam hamsageetham paadumee puzhakal Paapamalinam vishamayam hamsageetham paadumee puzhakal Chathu malarnnu kidakkukayaanee arumayaam meenukal Chathu malarnnu kidakkukayaanee arumayaam meenukal Amme.................amme........... gange ...................gange................ deva gange.................... Alakalilakki paadum koolam kuthiyozhukum puzhayude hridayam sneham thudikkum pettamma than hridayam Amme.................amme........... gange ...................gange................ deva gange.................... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഗംഗൈ ച യമുനൈ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു അമ്മേ .................അമ്മേ ............... ഗംഗേ ...................ഗംഗേ ................... ദേവ ഗംഗേ .................. അലകളിളക്കി പാടും കൂലം കുത്തിയൊഴുകും പുഴയുടെ ഹൃദയം സ്നേഹം തുടിക്കും പെറ്റമ്മ തൻ ഹൃദയം അലകളിളക്കി പാടും കൂലം കുത്തിയൊഴുകും പുഴയുടെ ഹൃദയം സ്നേഹം തുടിക്കും പെറ്റമ്മ തൻ ഹൃദയം ധൂർ ജഡയിൽ നിന്നൂർന്നു വീണൊരാ ബിന്ദു സരിത്തിൻ തീർത്ഥം താമരകൈകൾ നീട്ടി വിളിപ്പൂ പഴയൊരു സ്വർഗം ധൂർ ജഡയിൽ നിന്നൂർന്നു വീണൊരാ ബിന്ദു സരിത്തിൻ തീർത്ഥം താമരകൈകൾ നീട്ടി വിളിപ്പൂ പഴയൊരു സ്വർഗം അമ്മേ .................അമ്മേ ............... ഗംഗേ ...................ഗംഗേ ................... ദേവ ഗംഗേ .................. പൂത്തു തളിർത്തൊരു ദേവദാരുക്കൾ സാക്ഷി കൂട്ടു നിന്നൊരാ ദേവ കിന്നരർ സാക്ഷി പൂത്തു തളിർത്തൊരു ദേവദാരുക്കൾ സാക്ഷി കൂട്ടു നിന്നൊരാ ദേവ കിന്നരർ സാക്ഷി ഓർമ്മ പെയ്യും മനസ്സിൽ ദേവ ദീപ്തം സ്നേഹമീ പ്രവാഹം ഓർമ്മ പെയ്യും മനസ്സിൽ ദേവ ദീപ്തം സ്നേഹമീ പ്രവാഹം നൻമ വിതച്ച ഭഗീരഥ സ്വപ്നമിതെങ്ങോ മാഞ്ഞുപോയ് നൻമ വിതച്ച ഭഗീരഥ സ്വപ്നമിതെങ്ങോ മാഞ്ഞുപോയ് അലകളിളക്കി പാടും കൂലം കുത്തിയൊഴുകും പുഴയുടെ ഹൃദയം സ്നേഹം തുടിക്കും പെറ്റമ്മ തൻ ഹൃദയം വെന്തു കരിഞ്ഞ ശവത്തിൻ ചീളുകൾ മോന്തിയെറിഞ്ഞോരാ അഴുകാ കുപ്പികൾ വെന്തു കരിഞ്ഞ ശവത്തിൻ ചീളുകൾ മോന്തിയെറിഞ്ഞോരാ അഴുകാ കുപ്പികൾ പാപ മലിനം വിഷമയം ഹംസഗീതം പാടുമീ പുഴകൾ പാപ മലിനം വിഷമയം ഹംസഗീതം പാടുമീ പുഴകൾ ചത്തു മലർന്നു കിടക്കുകയാണീ അരുമയാം മീനുകൾ ചത്തു മലർന്നു കിടക്കുകയാണീ അരുമയാം മീനുകൾ അമ്മേ .................അമ്മേ ............... ഗംഗേ ...................ഗംഗേ ................... ദേവ ഗംഗേ .................. അലകളിളക്കി പാടും കൂലം കുത്തിയൊഴുകും പുഴയുടെ ഹൃദയം സ്നേഹം തുടിക്കും പെറ്റമ്മ തൻ ഹൃദയം അമ്മേ .................അമ്മേ ............... ഗംഗേ ...................ഗംഗേ ................... ദേവ ഗംഗേ .................. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിന്നും പൊന്നിന്
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ | സംഗീതം : ഡോ എ എസ് പ്രശാന്ത് കൃഷ്ണ
- വാവേ
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ | സംഗീതം : ഡോ എ എസ് പ്രശാന്ത് കൃഷ്ണ
- കേട്ടില്ലേ
- ആലാപനം : കോറസ്, കെ ആര് നാരായണന് നമ്പൂതിരി | രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ | സംഗീതം : ഡോ എ എസ് പ്രശാന്ത് കൃഷ്ണ